Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 1 [കുട്ടപ്പായി]
കുര്യൻ എപ്പോളും പറയും. "മനുഷ്യനായാൽ എന്തെങ്കിലും ഒക്കെ ഒരു കഴിവ്‌വേണ്ടേ ". ഒരു കർഷക കുടുംബത്തിലെ ഇളയ സന്താനം ആയ ആനിക്ക് ഭർത്താവിന്റെ ബിസിനസ്സ് കാര്യങ്ങളിൽ ഒന്നും ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. അവൾ ഒരു പാവത്തെപോലെ തന്റെ വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങികൂടി.
അന്റോയെ പറ്റി ഇതുവരെ ഒന്നും പറഞ്ഞില്ല അല്ലെ. ആന്റോ അവന്റെ അമ്മയെ പോലെ തന്നെ. ഒരു അയ്യോ പാവം. നിഷ്കളങ്കനായ ആന്റോ കൂട്ടുകാരുടെ ഇടയിലും ഒരു പരിഹാസപാത്രമായിരുന്നു എന്ന് പറയുന്നതായിരുന്നു ശരി. കാശിനു ആവശ്യം ഉള്ള സാഹചര്യങ്ങളിൽ മാത്രം കൂട്ടുകാർ അന്റോയോട് സ്നേഹം പ്രകടിപ്പിക്കും. അന്റോയ്ക്ക് ആകട്ടെ ഇതൊന്നും മനസിലാക്കാൻ ഉള്ള കഴിവും ഇല്ല. സ്ത്രീ സൗഹൃദങ്ങൾ അന്റോയ്ക്ക് നന്നേ കുറവായിരുന്നു.
പേരിനു പറയാനായി ഒന്നോ രണ്ടോ പേര്. ആന്റോ അവന്റെ അപ്പനെ പോലെ തന്നെ ആരോഗ്യദ്രടാഗാത്രനായിരുന്നു. കാഴ്ചയിലും സുമുഖൻ. പ്രായം 22 ഉള്ളുവെങ്കിലും ഒരു 30 കാരന്റെ ഉറച്ച ശരീരം ആയിരുന്നു അന്റോയ്ക്കു. സെക്സ് ലൈഫ് നെ പറ്റി അന്റോയ്ക്കു ഒരു മണ്ണാങ്കട്ടയും അറിയില്ലായിരുന്നു. കൂടെ പഠിക്കുന്ന പിള്ളേർ കാണുന്ന ബ്ലൂ ഫിലിം /പോൺ മൂവീസ് ഒക്കെ അന്റോയ്ക്ക് വലിയ പാപം ആയിട്ടാണ് തോന്നിയിരുന്നത്. 12 ഇൽ പഠിക്കുമ്പോ കൂട്ടുകാരന്റെ പ്രേരണക്കു വഴങ്ങി ആന്റോ ടോയ്ലറ്റ് ഇൽ കയറി ഒരു വാണം വീട്ടിരുന്നു. ഇത് കഴിഞ്ഞതിൽ പിന്നെ കുമ്പസാരത്തിൽ വൈദികനോട് പറഞ്ഞു പാപമോചനം നേടുന്നത് വരെ അന്റോയ്ക്കു ഉറക്കമേ ഉണ്ടായിരുന്നില്ല.
അങ്ങനെ റിസൾട്ട് വന്ന ദിവസം രാത്രി വീട്ടിൽ എല്ലാരും ഒരുമിച്ചുകൂടി. ആന്റോ എല്ലാരുടെയും മുന്നിൽ കൈയും കെട്ടി നിന്നു. കുര്യൻ
💬 Comments
View all comments