0%

Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 2 [കുട്ടപ്പായി]

Author : Kambikathakal Read All Parts 609

ഈ പറയുന്നേ. ഞാൻ ചെയ്തോളാം മോനെ. മോൻ തുണി ഒന്നും കഴുകാൻ നിൽക്കണ്ട..

അല്ലെങ്കിൽ തന്നെ ഇവിടെ വാഷിംഗ്‌ മെഷീൻ ഒന്നും ഇല്ല. കല്ലിൽ കുത്തി പിഴിയണം.. മോനിതൊക്കെ ചെയ്തു പരിചയം ഉണ്ടോ...

ആന്റോ - അത്. ഞാൻ ചെയ്തോളാം ചേച്ചി..

ജാൻസി - സാരമില്ലന്നെ. നാളെ ഏതായാലും പറമ്പിലെ തൊട്ടില് ആണ് കഴുകാൻ പോകുന്നെ.. അപ്പൊ മോനും കൂടി പോര്..

ആന്റോ - ആം ശെരി ചേച്ചി..

പറമ്പിലെ തൊട്ടിലോ.. ദൈവമേ...നാളെ എന്താകും.... രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നാണോ.. ചേച്ചി വളഞ്ഞോ.....

ആന്റോ പുറത്തേക്ക് പോയി. കിരണേ വിളിച്ചു..

കിരൺ - എന്തായിടാ... പൊട്ടിച്ചോ ഒന്ന്..

ആന്റോ - അതേടാ.. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല..

കിരൺ - വേറെ വല്ലതും സംഭവിച്ചോ?

ആന്റോ - ഇല്ലടാ. പക്ഷെ ചേച്ചി ഒരു രക്ഷയും ഇല്ല. അർത്ഥം വെച്ചുള്ള ഓരോ സംസാരങ്ങളും, ഒരു മാതിരി നോട്ടവും ഒക്കെ.

കിരൺ - എന്റെ പൊന്നു മയിരേ.. വളഞ്ഞെന്നാ തോന്നണേ. നിന്റെ ഒരു ഭാഗ്യം..

ആന്റോ - നാളെ ഞായർ അല്ലെ. പണിക്കാർ ഇല്ല. റോയിച്ചായൻ ആണെങ്കിൽ അടിമാലിക്ക് പോയിട്ട് വൈകിട്ടെ വരുള്ളൂ എന്നാ പറഞ്ഞെ..

കിരൺ - എടാ മോനെ. നിന്റെ സമയം തെളിഞ്ഞു.. അവള് വീണെങ്കിൽ ഇത് ഒരു നല്ല അവസരമാ..നാളെ അറിയാം കാര്യങ്ങളുടെ കിടപ്പ്.

ആന്റോ - എടാ ചേച്ചിക്ക് എന്നോട് താല്പര്യം ഉള്ള പോലെ ആണ്. പ്രശ്നം വല്ലോം ഉണ്ടാകുമോ..

കിരൺ - ഒരു പ്രശ്നോം ഇല്ല.. നീ കണ്ടോ. അവള്

💬 Comments

View all comments