0%

Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 2 [കുട്ടപ്പായി]

Author : Kambikathakal Read All Parts 592

മനസ്സിൽ വിചാരിച്ചു പോയി ചോദിച്ചാലോ. പക്ഷെ ഉറക്കമെഴുന്നേറ്റ അവന്റെ അരക്കെട്ടിലെ സർപ്പം പൂർണമായി പത്തി വിടർത്തിയിരുന്നു.
ഇതെന്താ എങ്ങനെ.

ഇനി ഇതെങ്ങനെ നോർമൽ ആകും.
ശോ ആൾക്കാരെ ഞാൻ ഇനി എങ്ങനെ ഫേസ് ചെയ്യും. വെയിലുണ്ടെങ്കിലും തോട്ടത്തിലെ ഇർപ്പം കാരണം ഒരു തണുത്ത അന്തരീക്ഷമായിരുന്നു അവിടെ മുഴുവനും.

ആന്റോ...എടാ...ആന്റോ. വാ കാപ്പി കുടിക്കാം. റോയിച്ചായൻ എങ്ങു നിന്നോ വിളിക്കുന്നുണ്ട്. ഇപ്പോ പോയാൽ ശരി ആവില്ല അന്റോയുടെ മനസ്സ് പറഞ്ഞു.

മീഡിയം സൈസ് ട്രാക്ക് ഷോർട്സ് ഇൽ അല്ലാതെ തന്നെ അന്റോയുടെ ശരീരം തെളിഞ്ഞു കാണാമായിരുന്നു. അങ്ങനെ ഉള്ളപ്പോ ഇപ്പൊ അങ്ങൊട് പോയാൽ താൻ നാണം കെടുമെന്ന് അന്റോയ്ക്ക് ഉറപ്പായിരുന്നു.
അവൻ പതിയെ ഇച്ചിരി മാറി നിന്നിട്ട്.

"റോയിച്ചായ തലവേദന എടുക്കുന്നു. ഞാൻ കേറി പൊക്കോട്ടെ. ഇച്ചിരി കഴിഞ്ഞു വരാം.."

ഹ കാപ്പി കുടിച്ചേച്ചും പോകാമെടാ. ഇവിടം വരെ വന്നതല്ലേ.

കാപ്പി വേണ്ട ഇച്ചായ. തല വേദനിക്കുന്നു അതാ..

എങ്കി നീ ചെല്ല് ഈ തണുപ്പും, ഏലക്കയുടെ മണവും ഒന്നും പരിചയമില്ലാത്തതല്ലേ. അതുകൊണ്ട് ആവും.

ആന്റോ പതിയെ വീട് ലക്ഷ്യമാക്കി നടന്നു.. കുറച്ചുനേരങ്ങൾക്കകം അവൻ വീടെത്തി. ഹോ എങ്ങനെ എങ്കിലും പോയി കിടന്നാൽ മതി.

മുൻപുവശത്തെ വാതിൽ കുറ്റി ഇട്ടിട്ടുണ്ട്. ആന്റോ പിന്നാമ്പുറം ലക്ഷ്യമാക്കി നടന്നു.

പിന്നാമ്പുറത്തെതിയപ്പോൾ ആ കാഴ്ച കണ്ടു ആന്റോ ഞെട്ടി. ജാൻസി ചേച്ചി അതാ വാതിലിന്റെ നടയിൽ ഇരുന്നു മീൻ നന്നാക്കുന്നു. ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ ആണ്. നൈറ്റി മുട്ടിനുമുകളിൽ മടക്കി വെച്ചിട്ട് കാൽ നീട്ടി വെണ്ണതുടകൾ പ്രദർശിപ്പിച്ചാണ് ഇരിപ്പ്. ചേച്ചിയെ

💬 Comments

View all comments