Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 2 [കുട്ടപ്പായി]
തന്റെ ആത്മാർത്ഥ സുഹൃത്തായ കിരണേ വിളിച്ചു.
പറയടാ ആന്റോ നിന്റെ വിവരം ഒന്നും ഇല്ലല്ലോ. നീ ഇനി എന്താ പരിപാടി സപ്ലിക്ക് വെക്കുന്നുണ്ടോ?.
ആന്റോ - ഇല്ലടാ. ഇപ്പൊ ഇല്ല. ഞാൻ തോട്ടത്തിലേക് വന്നു.അപ്പൻ കുറച്ചുനാള് ഇവിടെ നിക്കാൻ പറഞ്ഞു. കൃഷി ഒക്കെ ആയിട്ട് ഇവിടെ നിക്കാന്നോർത്താ..
നിനക്കിപ്പോ എന്താ അളിയാ പ്രശ്നം. തോട്ടം ആയി, പമ്പ് ആയി, സൂപ്പർമാർക്കറ്റ് ആയി കാശിനു ക്യാഷ് എല്ലാം ഉണ്ടല്ലോ. ഞാൻ ഇനി ജീവിക്കണമെങ്കിൽ വല്ല mba യ്കും പോണം എന്നോർത്ത് ഇരിക്കുന്നു. ലോൺ എടുക്കണ്ട വരും..
കിരൺ - ഹ പിന്നെ എന്തുണ്ട് വിശേഷം..നീ പറയടാ..
അവിടെ എങ്ങനെ ഉണ്ടേളിയാ. അല്ല അവിടെ നിന്റെ ഏതോ റിലേറ്റീവ്സ് അല്ലെ നിക്കുന്നെ. നിന്റെ ചേച്ചിയുടെ കല്യാണത്തിന് വന്നപ്പോ അവരെ കണ്ടായിരുന്നല്ലോ. ഒരു ചരക്ക് ചേച്ചി... പേര് ഞാൻ മറന്നു പോയി.. ഹോ എന്റെ പൊന്നു മോനെ, നീ അവളുടെ കൂടെയാണോ താമസിക്കുന്നെ...കൃഷി ഇറക്കിയോ നീയ്...
പോടാ അവിടുന്ന് വേണ്ടാതീനം പറയരുത്. ഞാൻ ആ ടൈപ്പ് ഒന്നും അല്ലാന്നു നിനക്ക് അറിയാല്ലോ..
കിരൺ - ഉവ്വ ഉവ്വ മനുഷ്യന്റെ കാര്യം അല്ലെ എപ്പോളാ എന്താ സംഭവിക്കുന്നതെന്നു പറയാൻ പറ്റില്ല. അതാ ചോദിച്ചേ...
ആന്റോ - എടാ ഞാൻ ഒരു കാര്യം പറയാനാ വിളിച്ചേ.. ഞാൻ ഇന്ന് അങ്ങനത്തെ 1, 2 സീന് കണ്ടെടാ.
കിരൺ - എങ്ങനത്തെ സീൻ?
അല്ലടാ ഒരു പണിക്കാരി ഉണ്ട് പറമ്പിൽ, ഒരു ഭായിച്ചി. അവളെ കാണണം. നല്ല സുന്ദരിയാ. അവൾ എന്റടുത്തു ഭയങ്കര നോട്ടം ഒക്കെ.എനിക്ക്
💬 Comments
View all comments