Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 3 [കുട്ടപ്പായി]
ഞാൻ തുണി ഈ കല്ലിന്റെ മുകളിൽ വെക്കാം. മോൻ ഈ ബെയസൺ എടുത്തു തലയിൽ വെച്ചോ..തല നനയാണ്ട് ഇരിക്കുല്ലോ...എനിക്ക് ഇതൊക്കെ ശീലമാ..
ഏയ് വേണ്ട ചേച്ചി... സാരമില്ല...ആന്റോ പറഞ്ഞു..
നല്ല കോട മഞ്ഞു ഇറങ്ങി വരുന്നുണ്ട്..വെള്ളത്തിനു ആണെങ്കിൽ ഒടുക്കത്തെ തണുപ്പും..
ഹു ഹു ഹു ഹു ഹു.. ആന്റോ വിറക്കുകയാണ്.
വെള്ളത്തിനു തണുപ്പ് കൂടി കൂടി വരികയാണ് വെള്ളത്തിൽ നിന്നും കേറിയാൽ പണി പാളും..തോർത്തു തന്നെ തന്റെ അരക്കെട്ടിൽ കഷ്ടി ആണ് ചുറ്റി ഇരിക്കുന്നെ. അതിന്റെ കൂടെ തന്റെ ലഗാൻ കൂടി വിടർന്നാൽ.. ദൈവമേ ആലോചിക്കാൻ വയ്യ..
ജാൻസി - മോനെ ആന്റോ നീ പറയുന്നത്തു കേൾക്കു...കേറി വാ മോനെ. വല്ല അസുഖവും പിടിച്ചാൽ അത് മതി. ഇങ്ങോട് കേറി വാ..
ജാൻസി തുണികൾ ഊരി പിഴിച്ചു ബായ്സൺ ന്റെ അടിയിൽ വെച്ചിരിക്കുകയാണ്..
പുല്ല്...തണുപ്പ് സഹിക്കാൻ മേല. ഇനീം തണുപ്പത്തു കിടന്നാൽ...ചേച്ചിയുടെ അടുത്തേക് പോകണ്ട...ആന്റോ ഓടി വെള്ളത്തിൽ നിന്നും കേറി. ഒരു ഏല ചെടിയുടെ ചുവട്ടിൽ അഭയം പ്രാപിച്ചു.
ഏയ് ഒരു ഫലവുമില്ല. മഴ നല്ലോണം പെയ്യുന്നുണ്ട്. നീളത്തിൽ ഇരിക്കുന്ന വീതി ഒട്ടും ഇല്ലാത്ത ഏല ചെടിയുടെ ചുവട്ടിൽ കേറി നിന്നിട്ടു എന്ത് കാര്യം..
ഇത് കണ്ട് ജാൻസി..
മോനെ ഇങ്ങോട് പോരെ...
വരുന്നത് വരട്ടെ. അങ്ങൊട് പോയേക്കാം....
ആന്റോ ഓടി ചേച്ചിയുടെ അടുത്ത് ചെന്നു..
മഴ നനഞ്ഞു ഇരുവരുടെയും ശരീരത്തിൽ തുണി ഒട്ടി കിടക്കുകയാണ്.
2 പേരുടെയും ശരീര ആകൃതി അതുപോലെ തന്നെ കാണാം.
ഇന്നാ മോനെ ബെയസൺ..ബെയസൺ ജാൻസി അന്റോയ്ക്ക് കൊടുത്തു..ആന്റോ ബെയസൺ പൊക്കി
💬 Comments
View all comments