Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 4 [കുട്ടപ്പായി]
ഒരു 2 മണി ആയപ്പോൾ അങ്ങേരു വെള്ളം കുടിക്കാൻ പാതി ബോധത്തിൽ എണീറ്റു പോയി..മുണ്ട് അന്നേരം അഴിഞ്ഞു പോയായിരുന്നു.. തിരിച്ചു വന്നപ്പോൾ ഞാൻ ഒന്നും അറിയാത്ത പോലെ നൈറ്റി ഒക്കെ പൊക്കി വെച്ച കിടന്നേ..എന്നെ ഒന്ന് നോക്കിയത് കണ്ടു. വല്ല സംശയവും ഇനി...
ആന്റോ എന്റെ പൊന്നു ജാൻസി അങ്ങൊട് ചെല്ല് നീ.. നീ വെറുതെ എന്നെ കൂടെ ടെൻഷൻ ആക്കല്ലേ
ജാൻസി പെട്ടെന്ന് അവളുടെ മുറിയിലേക്ക് ചെന്നു. കട്ടിലിൽ കിടന്നു..
ഒരു 10 മിനുറ്റിനപ്പുറം റോയി എഴുനേൽറ്റു...പതിയെ എണീറ്റ് കട്ടിലിൽ ഇരുന്നു.. എന്തോ ഒരു പന്തികേട് പോലെ. ഇന്നലെ വന്നിട്ട് ഡ്രസ്സ് ഒന്നും മാറിയിട്ടില്ലേ? കൂളിച്ചില്ലേ? ഷർട്ട് കസേരയിൽ ഉണ്ട് മുണ്ട് നിലത്തും കിടക്കുന്നു.. അവൻ ജാൻസിയെ നോക്കി..
തണ്ട് ഒടിഞ്ഞ താമര പോലെ ജാൻസി തളർന്നു കിടക്കുകയാണ്..
എടി ജാൻസി എണിക്കടി.. എന്താ ഉണ്ടായേ..
ജൻസി എഴുനേൽറ്റു.. എന്താ ഉണ്ടായെന്നോ..?
ദെ മനുഷ്യാ മേലാൽ ഇത് പോലെ കള്ളും വലിച്ചു കെറ്റി എന്റെ മെക്കിട്ട് കേറിയേൽക്കല്ല്.. എന്റെ മേല് മുഴുവനും വേദനയാ...
റോയി : അതിനു..അതിനു ഞാൻ നിന്നെ എന്ത് ചെയ്തുന്ന...
ജാൻസി : എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കല്ല്..ചെ അതും ആന്റോ ഇവിടെ ഉള്ളപ്പോ. ആ ചെക്കൻ വല്ല ശബ്ദവും കേട്ടൊന്നാ...
റോയി :. ചുറ്റും നോക്കി. എന്നിട്ട് ജാൻസിയെ അടിമുടി നോക്കി..കാര്യം മനസ്സിലായി...എന്നാലും ഞാൻ..
എടി എനിക്ക് ഒന്നും ഓർമ്മ വരുന്നില്ല. ഇവിടെ വന്നു കയറിയത് ഓർമ്മ ഉണ്ട്..പിന്നെ ഒന്നും ഓർക്കുന്നില്ല..
ജാൻസി : 4 കാലിലാ ഇന്നലെ വന്നത് തന്നെ.
💬 Comments
View all comments