Chapter Title : ബംഗാളി ബാബു ഭാഗം 1 [സൈക്കോ മാത്തൻ]
തിരക്ക് ആണെന്ന് പറഞ്ഞു .
( ഞാൻ മനസ്സിൽ ഓർത്തു ,വിലാസിനി ചേച്ചി അല്ലേ ഇന്നലെ വൈകുന്നേരം എന്നോട് ജോലിക്ക് ഒക്കെ ഇപ്പൊ നമ്മളെ വേണ്ട ബംഗളിയെ മതിയല്ലോ അല്ലേ എന്നും പറഞ്ഞു ദേഷ്യത്തോടെ പോയത് )
എനിക്ക് മനസ്സിൽ ആകെ സംശയം കേറാൻ തുടങ്ങി .
ഞാൻ : വേറെ ആളെ ഞാൻ കൊണ്ട് വരാം . അമ്മ ഇതൊന്നും ചെയ്യേണ്ട .
അമ്മ : ഡാ ഒരു സ്ത്രീയെ കൂലിക്ക് വിളിച്ചാൽ ഇത്ര പൈസ കൊടുക്കണം . ഇതാകുമ്പോൾ ഇവനെ ഒന്ന് സോപ്പ് ഇട്ടു നിന്നാൽ മതി എല്ലാ പണിയും ഇവൻ തന്നെ എടുത്തൊളും നമുക്ക് പൈസയും ലാഭം ആണ് .
ഞാൻ : ഇവനെ ഒന്നും വിശ്വസിക്കാൻ പറ്റില്ല . അമ്മ വേഗം കേറി പോയെ .
(ബാബു എന്നെ ദേഷ്യത്തോടെ നോക്കി . അവന്റെ നയനസുഖം തടസ്സപ്പെടുത്തിയത് കൊണ്ടാകും )
അമ്മ : നീ പോയി ചായ കുടിക്ക് . ഇവൻ അങ്ങനെ മോശം ഒന്നും അല്ല . ഒന്നുല്ലേലും കുറച്ചു ദിവസം ആയിട്ട് ഞാൻ കാണുന്നതല്ലേ ഇവനെ . നീ ചെല്ല് .
അങ്ങനെ ദേഷ്യത്തോടെ ഞാൻ തിരിഞ്ഞ് നടന്നു . അപ്പൊൾ ബാബു എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു . ഞാൻ ഇടക്ക് ഇടക്ക് തിരിഞ്ഞ് നോക്കി . ഞാൻ പോയി ചായ കുടിച്ച് വേഗം പുറത്തേക്ക് പോയി , വിലാസിനി ചേച്ചിയുടെ വീട്ടിൽ പോയി . വിലാസിനി (48) വയസ്സ് ഉള്ള ഒരു ആസ്ഥാന
💬 Comments
View all comments