Chapter Title : ബംഗാളി ബാബു ഭാഗം 4 [സൈക്കോ മാത്തൻ]
കഴിഞ്ഞപ്പോൾ അയാള് അമ്മയുടെ ജനലിൽ തട്ടി . അമ്മയുടെ പേര് വിളിക്കാൻ തുടങ്ങി . അമ്മയുടെ റൂമിൽ ലൈറ്റ് തെളിഞ്ഞു . അമ്മ ആരാ ആരാ എന്ന് ചോദിക്കുന്നുണ്ട് .
അമ്മ : ആരാ അത് , രാത്രിയിൽ ആരാ ഇവിടെ ജനലിൽ മുട്ടുന്നത് .
ഗിരി : ശുഭേ ഞാനാ ഗിരി , ഇൗ ജനൽ ഒന്ന് തുറക്ക് .
അമ്മ പരിചയം ഉള്ള ശബ്ദം ആയത് കൊണ്ടും ഗിരി എന്ന് പറഞ്ഞത് കൊണ്ടും ജനൽ തുറന്നു . ആ വെളിച്ചത്തിൽ ഞാൻ അയാളെ കണ്ടു തെങ്ങ് കേറുന്ന ഗിരിയെട്ടൻ . ഇയാലെന്ത ഈ നേരത്ത് എന്റെ അമ്മയുടെ ജനാലയുടെ അടുത്ത് എന്ന് ആലോചിച്ച് ഞാൻ . എനിക്ക് ആണേൽ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി .
അമ്മ : എന്താ ഗിരി ഇൗ നേരത്ത് , അതും ഇവിടെ , ആരേലും കണ്ടാൽ , നീ വേഗം പോയെ . എന്തേലും ഉണ്ടേൽ നാളെ രാവിലെ പറ . വീടിന്റെ പിന്നിൽ വന്നിട്ട് ജനലിൽ തട്ടി ആണോ വിളിക്കുന്നത് , അതും ഇൗ പാതി രാത്രിക്ക് .
ഗിരി : കിടന്നിട്ട് ഉറക്കം വരുന്നില്ല ശുഭെ , അതാ കെട്ടിയോളെ ഉറക്കി കിടത്തി ഇൗ സമയത്ത് തന്നെ ഞാൻ ഇങ്ങോട്ട് വന്നത് .
അമ്മ : നീ എന്തൊക്കെ അസംബന്ധം ആണ് വിളിച്ചു പറയുന്നത് . നീ പോകാൻ നോക്ക് .
അതും പറഞ്ഞു അമ്മ വേഗം ജനൽ അടക്കാൻ ശ്രമിച്ചു . അപ്പൊൾ അയാള്
💬 Comments
View all comments