0%

Chapter Title : ബംഗാളി ഉഴുതുമറിച്ച പെണ്ണ് [കണ്ണൻ സ്രാങ്ക്]

കണ്ടു..

ശില്പ എന്തോ പറയാനുണ്ടെന്ന് പറഞ്ഞല്ലോ... എന്താ അത്...

അത് ശരൺ... താൻ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഉണ്ട്..

പറയു കേൾക്കാം....

കുറച്ച് നേരത്തെ മൗനത്തെ വെടിഞ്ഞു കൊണ്ട് ശില്പ അവളുടെ ആ ദിവസത്തെ സംഭവവികസങ്ങൾ അവനോട് പറഞ്ഞു തീർത്തു...

ഇനി ശരണിന് തീരുമാനിക്കാം...

ശില്പ എനിക്ക് തന്നോട് നല്ല ദേഷ്യം തോന്നുന്നു... ഇതെന്നോട് നേരത്തെ പറയാമായിരുന്നില്ലേ...?

ലേറ്റ് ആയില്ലല്ലോ ശരൺ... കല്യാണത്തിന് മുന്നേ അറിഞ്ഞില്ലേ അത് പോരെ... താൻ വീട്ടിൽ എനിക്ക് വേറെ അഫെയർ ഉണ്ടന്ന് പറഞ്ഞത് അതിൽനിന്നും ഒഴിവായിക്കോളു..

എന്ന് പറഞ്ഞ ശേഷം അവൾ തിരികെ നടന്നു.. മനസിൽനിന്നും ഒരുഭാരം ഇറക്കിവെച്ച പോലെ അവൾക്ക് ഫീൽ ചെയ്തു

ഒരു നിമിഷം... എനിക്ക് പറയാനുള്ളതുടെ കേട്ടിട്ട് പോകു...

എടൊ എനിക്ക് അന്ന് പറഞ്ഞതെ ഇപ്പോഴും പറയാനുള്ളു തന്റെ പാസ്റ്റ് ഒന്നും എനിക്ക് നോക്കേണ്ട ആവശ്യമില്ല..

പിന്നെ ദേഷ്യമാണെന്ന് പറഞ്ഞത്??????

അത് ഇത്രയൊക്കെ സംഭവിച്ചിട്ടും താൻ എന്താണ് പരാതിപ്പെടാതിരുന്നത് എന്നാലോചിച്ചപ്പോൾ????

അതെനിക്കും തോന്നിയിട്ട് ശരൺ... പക്ഷെ ഒരു പരിധി വരെ ഞാൻ അത് എൻജോയ് ചെയ്തില്ലേ!!!

എനിക്ക് മനസ്സിലാകും ശില്പ.... തനിക് പ്രോബ്ലം ഇല്ലെങ്കിൽ നമുക്ക് മുന്നോട്ട് തന്നെ പോകാം.. മാത്രമല്ല തനിതു എന്നോട് പറഞ്ഞിട്ടുമില്ല ഞാനൊട്ട് കെട്ടിട്ടുമില്ല...

അവൾ അവന്റെ ഞെഞ്ചിലേക്ക് ചാഞ്ഞു... ഒരുകൈകൊണ്ട് അവളെ മാറോടണച്ചു മറുകൈകൊണ്ട് അവളുടെ മുടിയിണകൾ തഴുകികൊണ്ടിരുന്നു

END OF PART -1

💬 Comments

View all comments