Chapter Title : ബംഗാളിയും എന്റെ അമ്മയും [എന്റെ മായാവി]
അതിന് തൊട്ട് ഇപ്പുറത്ത് കാണുന്ന കറുത്ത ഗേറ്റ് ഇട്ടേക്കുന്ന ഒരു രണ്ടു നില വീട്.......അതിന്റെ മുകളിൽ തന്നെ ആണ് ഞങ്ങൾ താമസിക്കുന്ന ഇങ്ങോട്ട് വന്നാൽ മതി ...
ഒരു 10 മിനിറ്റിനുള്ളിൽ കോളിംഗ് ബെൽ കേട്ടു.... അമ്മ ചെന്ന് ഡോർ തുറന്നപ്പോൾ... രണ്ട് ചെറുപ്പക്കാർ പുറത്ത് നിൽക്കുന്നു... ഡോർ തുറന്ന് നിൽക്കുന്ന അമ്മയെ കണ്ടു ഒരു നിമിഷം അമ്മയെ കണ്ണുകൊണ്ട് മൊത്തം ഉഴിഞ്ഞെടുത്ത് ആദ്യം എന്ന ചെറുപ്പക്കാരൻ പറഞ്ഞു...
"ഹായ് മാഡം ഞാൻ രാജീവ് "
അമ്മ :- ആ ചേട്ടൻ പറഞ്ഞിരുന്നു കയറിവരു... ഇങ്ങോട്ട് ഇരിക്കൂ...
അവിടെ കിടന്ന് സോഫ ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മ പറഞ്ഞു.
കയറിവന്ന രണ്ടുപേരും വീട് ഒന്ന് കണ്ണുകൊണ്ട് ചുറ്റി കണ്ടതിനുശേഷം അമ്മയെ അടിപൊളി ഒന്നു നോക്കിയിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു....
രാജീവ് :- മേടത്തിന്റെ പേര് രാധിക എന്നാണ് അല്ലേ...
അമ്മ :- അതെ
രാജീവ് :- ഞാൻ പരിചയപ്പെടുത്താൻ വിട്ടുപോയി ഇത് എന്റെ സുഹൃത്ത് അഷ്കർ എന്റെ പാർട്ണർ കൂടിയാണ്..
അഷ്കർ :-ഹായ് മാഡം
അമ്മ :- ഹായ്
രാജീവ് :-മാഡം ഈ പറഞ്ഞ പ്രോപ്പർട്ടി ഇവിടെ അടുത്ത് തന്നെയാണോ
അമ്മ :-അത് ഇവിടുന്നൊരു രണ്ട് കിലോമീറ്റർ മാറിയാണ്
രാജീവ് :-മേടത്തിന് ബുദ്ധിമുട്ടില്ലെങ്കിൽ ആ പ്രോപ്പർട്ടി ഒന്ന് കാണാൻ സാധിക്കുമോ എന്നാലേ ഞങ്ങൾക്ക് അതിനനുസരിച്ച് പ്ലാൻ തയ്യാറാക്കാൻ സാധിക്കുകയുള്ളൂ മാഡത്തിന്റെ മനസ്സിലുള്ള ഡിസൈൻ കൂടി പറയാം
അമ്മ :-ഒക്കെ നമുക്ക് പോകാം ഒരു പത്ത് മിനിറ്റ് ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറിക്കോട്ടെ
രാജീവ് :-ശരി മാഡം ഞങ്ങൾ വെയിറ്റ് ചെയ്യാം
💬 Comments
View all comments