0%

Chapter Title : ബംഗ്ലാവ് [ആദി]

Author : Kambikathakal Read All Parts 1.7K

വിട് ചേട്ടാ.. ഫരീദ് ബിഗ്ഷോപ്പുറീന്നൊരു ബ്രാണ്ടിക്കുപ്പിയെടുത്ത് പൗലോസിനു കൊടുത്തു.

“ഇതേന്ന് രണ്ടെണ്ണം വിട്ട് ആ ഓർമ്മ മറന്നു കള”

അയാൾക്ക് സന്തോഷമായി, അയാൾ അതു വാങ്ങി. ഹൗസ്ബോട് നടുക്കായലിൽ നങ്കുരമിട്ടു.

അന്നു ചൂണ്ടയിടാൻ ഫരീദയും കൂടി. അവളേയും ശിവൻകുട്ടി സഹായിച്ചു. ധാരാളം മീൻ കിട്ടി. അത് വെട്ടിയരിഞ്ഞു പാകം ചെയ്യാൻ പൗലോസും സഹായിച്ചു. അയാൾ നല്ല ഫിറ്റാണ് ഫരീദയുള്ളതിനാൽ ശിവൻകുട്ടിക്ക് ഒരു തുള്ളിപോലും കുടിക്കാനായില്ല. ബ്രെഡും കായൽ മീൻ പൊരിച്ചതും കഴിക്കവെ ശിവൻകുട്ടി തിരക്കി

“എന്താണ് എന്നോടു പറയാനുണ്ടെന്നു പറഞ്ഞ സത്യങ്ങൾ..? പൗലോസ് എഞ്ചിൻ ക്യാബിനിലായിരുന്നു.

“പറയാം. ശിവന്റെ വീടുപണി എന്തായി…?”

“അടുത്ത ഞായറാഴ്ച്ച വീടു പൊളിക്കും. തിങ്കളാഴ്ച്ച് തറ കീറും. മേസ്തിരി തിരക്കിലാണ്, അതാണു വൈകിയത്.’

” എന്തെങ്കിലും ആവശ്യമുണ്ടേൽ എന്നോടു ചോദിക്കാം.ചോദിക്കണം. വല്ല ബിസിനസ്സും നടത്താൻ പ്രാപ്തിയുണ്ടേൽ അതിനും സഹായിക്കാം. ഞാനീ പറയുന്നതെന്തിനാന്നുവെച്ചാ… ശിവൻ എന്റെ കെട്ട്യോന്റെ കയ്യീന്നു രക്ഷപ്പെടാനാ. ഇനിയും അങ്ങേരുമായി സഹകരിച്ചാ, ശിവനു ജീവിതം മാത്രമല്ല ജീവനും നഷ്ടപ്പെടും.”

“ങേ ..? അവനൊന്നു ഞെട്ടി

“നടുങ്ങേണ്ട സത്യാണ്. ആക്സസിഡന്റെന്ന് പോലീസ് വിധിയെഴുതിയപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് ബാപ്പയേയും രണ്ടാങ്ങളമാരേയുമാണ്. ആ ആഘാതത്തിൽ ഹാർട്ട് അറ്റാക്ക് വന്ന് ഉമ്മ മരിച്ചെന്നും ജനം പറഞ്ഞു. ഇതൊക്കെയായപ്പോൾ എന്റെ ഇളയ ആങ്ങള ആത്മഹത്യ ചെയ്‌തെന്നും പോലീസ് കണ്ടെത്തി. അതും കാട്ടിലൊരു മരത്തിൽ നിന്ന്, മറിച്ചൊന്ന് ചിന്തിക്കാൻ തെളിവില്ലായിരുന്നു. പക്ഷെ എല്ലാം ആസൂത്രിത കൊലപാതകങ്ങളായിരുന്നു.” ഫരീദ ശക്തിയായി കിതച്ചു.

“അയാളായിരുന്നു പിന്നിൽ. ബാപ്പയുടെ വിശ്വസ്ത സേവകൻ എന്റെ ഇത്തയെ പ്രണയക്കുരുക്കിൽ ചാടിച്ച നിക്കാഹ് കഴിച്ചു. പ്രസവത്തോടെ ഇത്ത മരിച്ചെന്നാണ്

💬 Comments

View all comments