Chapter Title : ബംഗ്ലാവിലെ പെണ്ണുങ്ങള്‍ 3 [Reloaded] [Master]
കായല്‍മീന്‍ വറുത്തതും പുഴമീന്‍ കറി വച്ചതും എടുത്തിരുന്നു. അന്ന് രാവിലെ വലവീശി മീന്‍ പിടിക്കുന്ന ഗോപി മീന്‍ വില്‍ക്കാന്‍ ബംഗ്ലാവില്‍ എത്തിയത് കൊണ്ട് നല്ല പിടയ്ക്കുന്ന പുഴമീന്‍ തന്നെ കിട്ടി. അങ്ങനെ ഞാനും പാക്കരേട്ടനും ഗ്ലാസുകളില്‍ മദ്യം പകര്‍ന്ന് സുരപാനം തുടങ്ങി.
“ഞാന്‍ ആദ്യമായിട്ടാ ഇവിടെ അന്തി ഒറങ്ങുന്നത്…”
മൊരിച്ച ചെറുമീന്‍ കഴിച്ചുകൊണ്ട് പാക്കരേട്ടന്‍ പറഞ്ഞു. കുടംപുളി ഇട്ടു വച്ച വരാലിന്റെ വലിയ ഒരു കഷണം മുറിയ്ക്കുന്ന തിരക്കിലായിരുന്ന ഞാന്‍ അലസമായി മൂളി.
“എടാ പുല്ലേ..നീ എന്താടാ ഒരുമാതിരി മറ്റേ മൂളല്‍..” എന്റെ മൂളല്‍ അണ്ണന് തീരെ പിടിച്ചില്ല.
“ശരി അണ്ണാ..ഞാന്‍ കേട്ടു..”
“ങാ..പക്ഷെ നീ ഒള്ള കൊണ്ടാ ഞാന്‍ ഇവിടെ നിക്കുന്നത്..അല്ലേല്‍ എന്റെ പട്ടി നില്‍ക്കും..”
“അല്ലാതെ മുതലാളി സമ്മതിക്കാത്തത് കൊണ്ടല്ല അല്ലെ”
“ഹി ഹി ഹി.. അത് നീ എന്നെ ഒന്ന് വച്ചതാണല്ലോ..എന്തായാലും ആ എന്തരവള്‍ വീട്ടില്‍ ഇല്ലാത്തോണ്ടാ ഇത് പറ്റിയത്.. ഇല്ലെങ്കില്‍ അവള് വേറെങ്ങും അന്തി ഒറങ്ങാന്‍ സമ്മതിക്കത്തില്ല..”
ഞാന്‍ കാലിയായ ഗ്ലാസുകളില്‍ മദ്യം വീണ്ടും പകര്‍ന്നു.
“മോള് വീട്ടില്‍ ഇല്യോ ചേട്ടാ..”
“എടാ മറ്റവനെ..നീ ഒന്നുകില്‍ എന്നെ അണ്ണന്‍ എന്ന് വിളി..അല്ലേല്‍ ചേട്ടന്‍ എന്ന് വിളി..ഇത് അവനു തോന്നുന്ന പോലാ ഓരോ നേരത്തെയും വിളി…”
ഞാന്‍ ചിരിച്ചു.
“ങാ..അവളും അവിടില്ല..അതോണ്ടാല്യോ പെമ്പ്രന്നോത്തി കെട്ടിപ്പെറുക്കി മോള്‍ക്ക് കപ്പേം ചേനേം പച്ചക്കറീം ഒക്കെക്കൊണ്ട് അങ്ങോട്ട് പോയത്..അവളെ എടയ്ക്കെടെ കണ്ടോണ്ടിരിക്കണം അവള്‍ക്ക്..”
“അതെന്താ ചേട്ടന് മോളെ കാണാന്‍ ആഗ്രഹമില്ലേ..”
“ഛെടാ അതിനവള്‍ മാസത്തില്‍ പകുതി ദിവസോം വീട്ടിത്തന്നല്യോ..പിന്നെന്തിനാ അങ്ങോട്ട് കെട്ടിയെടുത്ത് ചെന്നു കാണുന്നത്..നീ ഒന്നൂടെ ഒഴി..”
ഞാന്‍ ഗ്ലാസ് വീണ്ടും നിറച്ചു. പാക്കരേട്ടന്‍ വരാലിന്റെ കഷണം എടുത്ത് മുള്ള് ഉള്‍പ്പടെ വായിലിട്ടു ചവച്ചു.
“നല്ല ഒന്നാന്തരം മീന്‍..നല്ല രുചി..”
“ഷീല കൊച്ചമ്മ വച്ചതാ..” ഞാന്‍ പറഞ്ഞു.
“അവള് നല്ല വെപ്പുകാരിയാ അല്യോടാ…”
💬 Comments
View all comments