0%

Chapter Title : ബംഗ്ലാവിലെ പെണ്ണുങ്ങള്‍ [Reloaded] [Master]

Author : Master Read All Parts 22.8K

നിലത്തു വച്ച് ഇരിക്കുകയായിരുന്നു. തുടകള്‍ രണ്ടും ഏതാണ്ട് മൊത്തം നഗ്നമായിരുന്നു. ഇരുന്നപ്പോള്‍ അവയുടെ വണ്ണം കൂടിയതുപോലെ എനിക്ക് തോന്നി.

“ദാ..ഈ നെയില്‍ കട്ടര്‍ വച്ച് എന്റെ കാലിന്റെ നഖം ഒന്ന് ഷേയ്പ് ചെയ്ത് താ”

എന്റെ നേരെ സ്വര്‍ണ്ണ നിറമുള്ള ഒരു നഖംവെട്ടി നീട്ടിക്കൊണ്ട് നിഷ പറഞ്ഞു. ഞാനത് വാങ്ങി.

“എ..എങ്ങനാ ചെയ്യുന്നത്” വരണ്ടുണങ്ങിയ തൊണ്ട നനച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

“നീ ഇങ്ങോട്ടിരിക്ക്..പറഞ്ഞു തരാം”

നിലത്തേക്ക് വിരല്‍ ചൂണ്ടി നിഷ പറഞ്ഞു. അവളുടെ മുന്‍പില്‍ നിലത്ത് ഞാനിരുന്നു. എന്റെ കണ്ണുകള്‍ അറിയാതെ ആ കൊഴുത്ത തുടകളുടെ ഇടയിലേക്ക് കയറി. കടുംനീല  നിറമുള്ള അവളുടെ വീര്‍ത്ത് മുഴുത്തു നില്‍ക്കുന്ന പാന്റീസ് വ്യക്തമായി ഞാന്‍ കണ്ടു. ഞാനത് കാണും എന്നറിഞ്ഞിട്ടും അവള്‍ ആ തടിച്ച തുടകള്‍ അടുപ്പിച്ചില്ല. അതിന്റെ മുഴുപ്പ് എന്നെ ഭ്രമിപ്പിച്ചു! എസി ഉണ്ടായിട്ടും എന്റെ ശരീരം വിയര്‍ത്തു.

“ദാ..ഈ അരം പോലെയുള്ള ഭാഗം കണ്ടോ..ഇതുവച്ച് നഖത്തില്‍ മെല്ലെ ഉരയ്ക്കണം..റൌണ്ട് ഷേയ്പ്പ് ആക്കണം എല്ലാം”

അവള്‍ പറഞ്ഞുതന്നു. ഞാന്‍ തലയാട്ടി. എന്തോ മായാലോകത്ത് അകപ്പെട്ട പ്രതീതി ആയിരുന്നു എനിക്ക്. നിലത്ത് ചമ്രം പിടഞ്ഞിരുന്ന എന്റെ മടിയിലേക്ക് നിഷ വലതുകാല്‍ കയറ്റിവച്ചു. വെളുത്ത് തുടുത്ത ആ കാല്‍ എന്റെ തുടയില്‍ സ്പര്‍ശിച്ചപ്പോള്‍ എന്റെ ഞരമ്പുകളില്‍ തീ പടര്‍ന്നുപിടിച്ചു. ഞാന്‍ ആ അഴകുള്ള വിരലുകളില്‍ നോക്കി. കടും ചുവപ്പ് കളര്‍ പുരട്ടി അത് മനോഹരമാക്കിയിട്ടുണ്ടായിരുന്നു. ഓരോ വിരലും കടിച്ചു ചപ്പാന്‍ എനിക്ക് തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചു. ചീറ്റപ്പുലി ആണ് ഇവള്‍. സൂക്ഷിച്ചില്ല എങ്കില്‍ ഇന്ന് തന്നെ എന്റെ പണി പോകും.

ഞാന്‍

💬 Comments

View all comments