0%

Chapter Title : ബംഗ്ലാവിലെ പെണ്ണുങ്ങള്‍ [Reloaded] [Master]

Author : Master Read All Parts 22.8K

കുറെ നേരം ഔട്ട്‌ഹൌസിന്റെ വരാന്തയില്‍ കിടന്നു കാറ്റ് കൊണ്ടു. അവിടെ ഒരു സോഫ ഉണ്ടായിരുന്നു.

“എടാ നിന്റെ മുറി അതാണ്‌..വേണേല്‍ അതിനകത്ത് കേറി കെടന്നോ”

അങ്ങോട്ട്‌ വന്ന മറിയാമ്മച്ചേടത്തി എന്റെ മുറി ചൂണ്ടി പറഞ്ഞു. അതിന്റെ മുന്‍പിലായിരുന്നു ഞാന്‍ കിടന്നിരുന്നത്. നല്ല കാറ്റുള്ള സ്ഥലം ആയതിനാല്‍ ഞാന്‍ കിടന്നപാടെ ഉറങ്ങിപ്പോയി.

എന്റെ മേല്‍ ചെറിയ ഒരു കല്ല്‌ വന്നു വീണപ്പോള്‍ ആണ് ഞാന്‍ ഉണര്‍ന്നത്. കല്ല്‌ തീരെ ചെറുതായിരുന്നു. എവിടെ നിന്നാണ് വീണത് എന്നറിയാന്‍ ഞാന്‍ ചുറ്റും നോക്കി. ആരെയും കണ്ടില്ല. അപ്പോഴാണ് നിഷ മുറിയിലേക്ക് ചെല്ലണം എന്ന് പറഞ്ഞത് ഞാനോര്‍ത്തത്. വേഗം തന്നെ ഞാന്‍ എഴുന്നേറ്റ് മുഖവും വായും കഴുകി ഉള്ളിലേക്ക് കയറി. മറിയാമ്മചേടത്തി ഉച്ച വിശ്രമത്തിന് പോയിരുന്നു. പാക്കരേട്ടന്‍ പറമ്പില്‍ കുത്തിയിരുന്ന് ഒരു ബീഡി വലിക്കുന്നത് ഞാന്‍ കണ്ടു.

അടുക്കളയിലെ ക്ലോക്കില്‍ സമയം രണ്ടര ആയെന്നു കാണിച്ചു.

ഞാന്‍ മെല്ലെ പടികള്‍ കയറി മുകളിലെത്തി. മുറികളില്‍ എല്ലാം എസി ഉണ്ടായിരുന്നു. അതുകൊണ്ട് കതകുകള്‍ എപ്പോഴും അടഞ്ഞു തന്നെ കിടക്കും. നേരെ ഞാന്‍ നിഷയുടെ മുറിവാതില്ക്കലെത്തി കതകില്‍ മുട്ടി.

“മണി ആണോ” ഉള്ളില്‍ നിന്നും അവളുടെ ശബ്ദം.

“ആണ് ചേച്ചി”

“കേറി വാ”

ഞാന്‍ കതക് തള്ളിത്തുറന്ന് ഉള്ളില്‍ കയറി. ഒരു നിമിഷം ഞാന്‍ ഹൃദയം സ്തംഭിച്ചത് പോലെ നിന്നു പോയി. കഷ്ടിച്ച് ചന്തികള്‍ മറയാന്‍ തക്ക ഇറക്കമുള്ള ഒരു റോസ് ഷിമ്മീസ് മാത്രം ധരിച്ചു നില്‍ക്കുന്ന നിഷയെ ആണ് ഞാന്‍ കണ്ടത്. കണ്ണാടിയുടെ മുന്‍പില്‍ നിന്നുകൊണ്ട് തുടുത്ത ചുണ്ടില്‍ ഏതോ ക്രീം പുരട്ടുകയയിരുന്നു അവള്‍.

💬 Comments

View all comments