Comments
വൗ..... അടിപൊളി.
????
ബ്രോ, ഇതിന്റെ ബാക്കി വന്നില്ലല്ലോ. അടിപൊളി കഥയാണ് ബ്രോ. നല്ല ത്രില്ലിംഗ്. പെട്ടെന്നു വരില്ലേ....
Super.. bakki pettannu venam
kollam, pls continue
Kidilan Pettanu next part edu
എന്റെ പൊന്നോ, കിടിലൻ. ഇപ്പോഴാണ് ഈ കഥ ശ്രദ്ദിച്ചത്. ഒറ്റയിരുപ്പിൽ 3 പാർട്ടും വായിച്ചു തീർത്തു. അടിപൊളി. വളരെ ആകാംഷ വർധിപ്പിച്ചാണ് താങ്കൾ നിറുത്തിയത്. രണ്ടാം പാർട്ട് വന്നു 2 മാസം കഴിഞ്ഞാണ് 3 വന്നത്. അത് പോലെ വെയിറ്റ് ചെയ്യിപ്പിക്കല്ലേ.. ഉടൻ അടുത്ത പാർട്ട് എഴുതണേ..
കഥ അടിപൊളി.നല്ല ത്രില്ലിങ്. പെട്ടെന്ന് തന്നെ അടുത്ത പാർട്ട് അയക്കൂ.കട്ട വെയ്റ്റിംഗ്
Kollam, continue
Dear Zoyaz, നന്നായിട്ടുണ്ട്. രണ്ടു പേരുടെയും മ്യുച്ചൽ സമ്മതത്തോടെ ആകുമ്പോൾ നന്നാകും. അതും നേരിൽ കണ്ടുകൊണ്ട്. Waiting for next part.
Regards.
നല്ല ആളാ.. രണ്ടാം പാർട്ട് ഇട്ട് രണ്ട് മാസം കഴിഞ്ഞാണ് 3 വരുന്നത്. അടുത്ത പാർട്ട് വേഗം തരൂ.ഭയങ്കര ത്രില്ലിംഗ്
മനുഷ്യനെ ഇങ്ങനെ കൊല്ലാകൊല ചെയ്യാതെ അടുത്ത പാർട്ട് വേഗം അയക്ക് മുത്തേ..
Zoya, ഇന്നാണ് ഈ കഥ കാണുന്നത്. 3 പാർട്ടും വായിച്ചു. അടിപൊളിയാണല്ലോ.. ബാക്കിക്കായി കട്ട വെയ്റ്റിങ്. പിന്നെ കൂടുതൽ വൈകിപ്പിക്കാതെ അടുത്ത പാർട്ട് എഴുതുമെന്ന് പ്രതീക്ഷിക്കുന്നു...
?✍️? vagam page kude ✍️
Adipolii