0%

Chapter Title : Bangalore Days -4

Author : kkstories Read All Parts 267
ഓർ ഡെയർ ചോദിക്കും. ട്രൂത് ആണ് അവർ സെലക്ട് ചെയ്യുന്നതെങ്കിൽ ഒരു ചോദ്യം ചോദിക്കും. അവർ സത്യസന്ധമായി ഉത്തരം പറയണം. ഡെയർ ആണ് സെലക്ട് ചെയ്യുന്നതെങ്കിൽ ഞാൻ ആവശ്യപ്പെടുന്ന കാര്യം അയാൾ ചെയ്യണം.. രണ്ടിലും അയാൾക് ഒഴിവാക്കാൻ പറ്റില്ല
മനു: കളി കൊള്ളാം.അപ്പൊ തുടങ്ങാം
ഞാൻ: ഓക്കേ.. എന്റേം ദിവ്യയുടേം ഭാഗം ഞാൻ കളിക്കാം. നീതുവിന്റേം നിന്റെം ഭാഗം നീ കളിച്ചോ
മനു: ശെരി ഭായ്.. എന്നാൽ തുടങ്ങിക്കോ.
[റോൾ പ്ലെയിലേക്]
ഷിംല.. മഞ്ഞു പെയ്യുന്ന സമയം.. അവിടുത്തെ വൃന്ദാ ഹോം സ്റ്റെയിൽ ഞങ്ങൾ നാല് പേർ ഇരുന്നു ഗ്ലെൻഫിഡിച് കഴിക്കുന്നു. സിംഗിൾ മാള്ട് വിസ്കി ആയതു കൊണ്ട് ഐസ് ഇട്ടു ഓൺ ദി റോക്ക്സ് അടിക്കാം.. കൊണ്ട് വന്ന ഒരു കുപ്പി കാലി.. നാല് പെഗ് വീതം മനുവും ഞാനും കഴിച്ചു, പെണുങ്ങൾ 2 വീതവും. അവരുടെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു. ഞങ്ങൾ അടുത്ത കുപ്പി പൊട്ടിക്കാൻ ത്തുടങ്ങി. അപ്പോളാണ് ദിവ്യയുടെ ചോദ്യം
ദിവ്യ: നമുക് അന്ത്യാക്ഷരി കളിക്കാം ?
മനു: അന്ത്യാക്ഷരി ഒക്കെ പിള്ളേർക് അല്ലെ നമുക് ട്രൂത്ത് ഓർ ഡെയർ കളിക്കാം.
നീതു: അതെന്താണ് ?
മനു കളി പറഞ്ഞു കൊടുത്തു
ഞാൻ: പെൺപിള്ളേർക് ട്രൂത് പറയാനും പറ്റില്ല, ഡെയർ ചെയ്യാനും പറ്റില്ല. ഇതൊക്കെ ആണുങ്ങൾക് പറ്റിയ കളിയാണ്.
ഫിറ്റ് ആയ പെണ്ണുങ്ങളുടെ ഈഗോ ഹർട്ട് അയാൾ അവർ എന്തിനും ചാടി ഇറങ്ങും. അത് തന്നെ നടന്നു. നീതുവും ദിവ്യയും കളിച്ച  പറ്റൂ എന്ന് പറഞ്ഞു.
ഞങ്ങൾ കളി  തുടങ്ങി.. ഞാൻ, മനു,

💬 Comments

View all comments