0%

Chapter Title : Bangalore Days 3

Author : kkstories Read All Parts 428

ഞങ്ങൾ യാത്ര തുടങ്ങി. കാറിൽ കയറിയപ്പോൾ മുതൽ മനു വാട്ട്സാപ്പിൽ ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു ആരോടാണ് ഈ വെളുപ്പാം കാലത്തു ചാറ്റിങ് എന്ന്. മറുപടി ഒരു കള്ളച്ചിരി ആയിരുന്നു. ഒന്നുടെ ചോദിച്ചപ്പോൾ ആരോടും പറയില്ല എന്ന് ഉറപ്പു തന്നാൽ പറഞ്ഞു തരാമെന്നു കക്ഷി. ഉറപ്പു കൊടുത്തപ്പോൾ ഉത്തരം വന്നു.. അവൻ പഞ്ചാര അടിക്കുന്നത് നീതുവിന്റെ ബേസ്ഡ് ഫ്രണ്ടുമായാണ്.

ഞാൻ: നീതുവിന് ഇത് അറിയുമോ ?
മനു: എവിടെ. അവൾ അറിയാതെ ഞങ്ങൾ തമ്മിലുള്ള ഡീലിങ്സ് ആണ്.

ഞാൻ: നീതു അറിഞ്ഞാൽ പ്രശ്നമാകില്ലേ?
മനു: അതറിയാതെ നോക്കുന്നതിലാണ് ഭായി ഇതിന്റെ ഒക്കെ വിജയം. ബോയിങ് ബോയിങ് സിനിമ പോലെ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും എന്നെ ഒള്ളു.

ഞാൻ: നീ എങ്ങനാടാ ഇതുങ്ങളെ ഒക്കെ വളച്ചു എടുക്കുന്നെ.. എന്നെ കൂടെ പഠിപ്പിക്ക്.
മനു: ഹ ഹ.. നിങ്ങൾക് എന്തിനാണ് ഭായ് ഇനി വലിച്ചിട്ടു? ഒരു കൊച്ചായില്ലേ..

ഞാൻ: പണ്ടേ പട്ടിണി ആണെടാ ചെക്കാ.. കൊച്ചുണ്ടായ ശേഷം പെണ്ണുങ്ങൾക് താല്പര്യം കുറയും എന്നാണു കേട്ടിട്ടുള്ളത്.
മനു: [ഒന്ന് ഞെട്ടിയിട്]: പണ്ടേ പട്ടിണിയോ? ഞാൻ കരുതി നിങ്ങൾ പൊളിക്കുകയാണെന്നു. എന്താ ശെരിക്കും പ്രശ്നം??

ഞാൻ: അവൾക് തീരെ താല്പര്യം ഇല്ല.. അത് തന്നെ പ്രശ്നം
മനു: താല്പര്യം ഒക്കെ നമ്മൾ ഉണ്ടാക്കി എടുക്കണം ഭായ്.. അല്ലാതെ നടക്കില്ല

ഞാൻ: ഇതിൽ  എന്നെ ഉപദേശിക്കാൻ പറ്റിയ എക്സ്പീരിയൻസ് ഉള്ള ആരേലുമുണ്ടോ?
മനു: കല്യാണം കഴിച്ചിട്ടില്ല.. പക്ഷെ ഉപദേശിക്കാനുള്ള എക്സ്പീരിയൻസ് എനിക്കുണ്ട് ഭായി. വേണേൽ ഞാൻ ഉപദേശിക്കാം. ഹ ഹ

ഞാൻ: [ഒന്നുമറിയാത്ത

💬 Comments

View all comments