Chapter Title : Bangalore Days 3
3 വയസുള്ള ഒരു കുട്ടി ഉണ്ട്.. പുള്ളിക്കാരി പുള്ളികാരിയുടെ പ്രാരാബ്ധങ്ങൾ എന്നോടും പറഞ്ഞു.. ഹബ്ബിക്ക് വല്യ താല്പര്യമൊന്നുമില്ല.. പുള്ളിക് ഡിപ്രഷൻ ആയോണ്ട് മരുന്ന് കാരണം സാധനം പൊങ്ങില്ല എന്നൊക്കെ
മനു: ഭായിയുടെ കഥ പറഞ്ഞതിന് ശേഷമല്ലേ അവൾ അവളുടെ കഥ പറഞ്ഞത്? അങ്ങനെ ആണെങ്കിൽ ഉറപ്പാണ്, അവൾക്കും താല്പര്യം ഉണ്ട്. ഒരു പെണ്ണിന്റെ മനസിലേക്കു കയറാൻ എളുപ്പ വഴി സെന്റി അടിക്കലാണ്.. നമ്മുടെ പ്രശ്നം അവർക്കു മുന്നിലേക്കു നല്ല പോലെ ദുഃഖങ്ങൾ ചേർത്ത് അങ്ങ് അവതരിപ്പിക്കുക.. പിന്നെ അവൾ ചെയ്യാൻ പോകുന്നത് നിങ്ങളെ വിശ്വസിക്കാൻ പറ്റുമോ എന്ന് കണ്ടു പിടിക്കുക ആയിരിക്കും..അതിനായി കുറെ സംസാരിക്കും.. നിങ്ങളെ വിശ്വസിക്കാൻ പറ്റും എന്ന് തോന്നിയാൽ അവരുടെ കഥകൾ, പ്രാരാബ്ധങ്ങൾ ഒക്കെ പറയും.. അത് കഴിഞ്ഞാൽ ഫോട്ടോ അയച്ചു തരും.. പുതിയ ഡ്രസ്സ് ഒക്കെ ഇട്ടിട്ട് ഇത് കൊള്ളാമോ അത് കൊള്ളാമോ എന്നൊക്കെ ചോദിച്ചു കൊണ്ട്.. അപ്പോളേക്കും ഉറപ്പിച്ചോ അവൾ വീണു കഴിഞ്ഞു കാണും.. ഇനി അടുത്ത സ്റ്റെപ് നിങ്ങളാണ് ഭായ് എടുക്കേണ്ടത്
ഞാൻ: എനിക്ക് എന്തോ ഒരു പേടി..കോളേജിൽ എന്റെ ക്ലാസിൽ പഠിച്ച ആര്യയുടെ സ്വന്തം ചേച്ചി ആണ് ഇവർ. ഇനി നമ്മൾ ഉദ്ദേശിച്ചത് തെറ്റാണെങ്കിൽ അവർ ഇത് ചെന്ന് ആര്യയോട് പറഞ്ഞാൽ നാറും ഞാൻ.
മനു: ഭായ് ഈ കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ ഇങ്ങനെ സെറ്റ് അപ്പ് ഉണ്ടാക്കിയാൽ വേറെ ഒരു പെണ്ണിനോടും പറയില്ല.. നിങ്ങൾ ധൈര്യമായി പ്രൊസീഡ് ചെയ്യ്.. ആര്യ ആൾ എങ്ങനെ??
ഞാൻ: പണ്ടേ എനിക്ക് ആര്യയോട് താല്പര്യം ഉണ്ടാരുന്നു.. ഞങ്ങൾ രണ്ടു പേരുടേം കേട്ട്
💬 Comments
View all comments