Chapter Title : Banglore Magic Moments 2 [Sherin]
ആ ഷോപ് നോക്കി അവിടെ യൊന്നും കാണുന്നില്ല
അപ്പോഴാണ് ഞങ്ങടെ റൂം ന്റെ മുന്നിൽ തന്നെ ഒരു കാർ പാർക്ക് ചെയ്തത് കണ്ടത്
അതിന് മുന്നിൽ ഒരുത്തൻ ബോണറ്റ് ചാരി ഇരുന്നു സിഗെരെറ് വലിക്കുന്നുണ്ട്
ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ ആൺ അത് രാഹുൽ ആണെന്ന് മനസിലായത്
ഇവൻ എന്താണ് ഇവിടെ
അപ്പോഴാണ് ഇജാസ് ന്റെ കാര്യം ഓര്മ വന്നത് .
അവന്റെ കൂടെ ആയിരിക്കുമോ സോനാ
അവർ വേറെ എവിടയാണ് ഉണ്ടാവുക
അപ്പോഴാണ് ടെറസ് ന്റെ കാര്യം ഓർമ വന്നത്
ഞങ്ങടെ ബിൽഡിംഗ് 5 ഫ്ലോർ ആൺ . അതിൽ 5 th ഫ്ലോർ ലാണ് ഞങ്ങടെ റൂം
ഞങ്ങടെ തൊട്ട് അടുത്ത് തന്നയാണ് ടെറസില്ലേക് ഉള്ള starecase
ഞാൻ മെല്ലെ ടെറസ് ല്ലേക് പോയി നോക്കി
അപ്പോൾ അവിടെ ഒരു സൈഡ് ലേക്കായി ഇജാസ് മ്മ് സോനാ യും
അവർ അവിടെ ഇരുന്നു സ്‌മോക്ക് ചെയ്യുക ആയിരുന്നു
ബട്ട് അത് സിഗേരറ്റ് ആയിരുന്നില്ല
യെസ് അത് കഞ്ചാവ് ആയിരുന്നു
അവരുടെ കഞ്ചാവ് allmost തീരാറായിട്ടുണ്ടായിരുന്നു
അങ്ങനെ ഇജാസ് അത് എടുത്തു കളഞ്ഞു
അവർ കണ്ണും കണ്ണും നോക്കി ഇരുന്നു
ഇജാസ് അവളുടെ അടുത്തേക്ക് പോയിരുന്ന്
അവളുടെ താടിയില്‍ പിടിച്ച് മുഖം മുകളിലേക്ക് ഉയര്‍ത്തി
അവളുടെ മുന്തിരി ചുണ്ടുകള്‍ ആകെ വിറ കൊണ്ട് ഇരിക്കുകയായിരുന്നു അവൻ അവളുടെ നെറ്റിയില്‍ ചുംബിച്ചു പിന്നെ കണ്ണുകളില്‍ ഉമ്മ നല്‍കി. അവളുടെ ചുണ്ടുകളില്‍ അവന്റെ ചുണ്ടുകള്‍ ചേര്‍ത്തു.
അരകെട്ടില്‍ കൈകോര്‍ത്തുപിടിച്ച് അവളെ അവൻ കെട്ടിപുണര്‍ന്നു. പതുക്കെ കീഴ്ചുണ്ടും മേല്‍ചുണ്ടും മാറി മാറി
💬 Comments
View all comments