0%

Chapter Title : Banglore Magic Moments 2 [Sherin]

Author : kkstories Read All Parts 1.5K

ഇനി അവിടെ നിന്നാൽ ശെരി ആവില്ലെന്നും മനസിലാക്കി അവിടുന്നു ഇറങ്ങാൻ തുടങ്ങി അപ്പോഴാണ് തൊട്ട് ബാക്കിലായി രാഹുൽ

ഞാൻ അറിയാതെ ഒച്ച വെച്ച് പോയി

രാഹുൽ : അയ്യോ ഒച്ച വെക്കല്ലേ

ഞാൻ : നീ എന്താ ഇവിടെ

രാഹുൽ : നീ എന്താ ഇവിടെ

ഞാൻ : സോനാ യെ നോക്കി ഇറങ്ങിയേതാ

രാഹുൽ : എന്നിട് എന്തെ സോനാ യെ വിളിക്കാതെ

അപ്പോഴാണ് അവന്റെ കയില്ലേ മൊബൈൽ കാമറ ഓൺ ആയി കിടക്കുന്നത് കണ്ടത്

അപ്പോയെക്കും എന്റെ സൗണ്ട് കേട്ട് ഇജാസ് മ്മ് സോനയും അവിടേക്ക് എത്തി

ഞാൻ : രാഹുൽ, നീ വീഡിയോ എടുക്കുവാന്നോ

രാഹുൽ : ഹേയ് ഇല്ല , നീ എന്താ ഷെറി പറയുന്നേ

ഇജാസ് : എന്താടാ പ്രശ്നം

ഞാൻ : പ്രശ്നം , ഒരുത്തൻ പെണ്ണുങ്ങളെ വളച്ചു കളിക്കാനും . മറ്റൊരുത്തൻ എല്ലാം വീഡിയോ എടുത്തു ബ്ലാക്‌മെയ്ൽ ചെയ്യാനും

ഇജാസ് : വീഡിയോ ഓ , ആര് എടുത്തു

ഞാൻ : രാഹുൽ ന്റെ ഫോൺ ചെക്ക് ചെയ്യ്

ഇജാസ് : നിന്റെ ഫോൺ താട

അങ്ങനെ രാഹുൽ ന്റെ ഫോൺ ചെക്ക് ചെയ്തു ഫസ്റ്റ് വീഡിയോ തന്നെ 30 മിനുട്സ്

ഓപ്പണിങ് ഷോട്ട് തന്നെ എന്റെ ബാക് മ്മ് അതിൽ അവരെ സൂം ചെയ്ത എല്ലാം എടുത്തു വെച്ചിട്ടുണ്ട്

അത് കണ്ടു സോനക്ക് കരച്ചിൽ വരാൻ തുടങ്ങി

എനിക്ക് ആകെ ദേഷ്യം കേറി

അവനോട് അത് ഡിലീറ്റ് ചെയ്യാൻ ആവിശ്യപ്പെട്ടു

അവൻ അത് ഡിലീറ്റ് ചെയ്തു

💬 Comments

View all comments