Chapter Title : Banglore Magic Moments 2 [Sherin]
അത് വേറെ സുഖം അല്ലെ , അത് വെണ്ണേൽ ഇജാസ് നോട് വരാൻ പറഞ്ഞാൽ കിട്ടും
സോനാ : നീ എന്റെ കയ്യിൽ നിന്ന് വാങ്ങും
ഞാൻ : അവൻ എന്താടി നിനക്കു കൊണ്ട് തന്നത്
സോനാ : ശേ , നിനക്ക് ഒരു സർപ്രൈസ് തെരാൻ വേണ്ടി ഇരിക്കുക ആയിരുന്നു ആരാ പറഞ്ഞത്
ഞാൻ : എന്ത് , സർപ്രൈസ്
സോനാ : അതൊക്കെ ഉണ്ട് , അടിച്ച ഒന്ന് സെറ്റായിട്ടാണ് ഞാനിടുക്കുക ഉള്ളു.
ഞാൻ : എന്തേലും ആക്ക്
മഞ്ജു : അപ്പൊ ഗുയ്സ് , നമ്മുടെ ഷെറി മോളുടെയും സ്നേഹ മോളുടെയും ഫസ്റ്റ് ഷോട്ട് ഓഫ് ആൽക്കഹോൾ
2 മാജിക് മൊമെന്റ്സ് ബോട്ടിൽ ആയിരുന്നു കൊണ്ട് വന്നത്
മഞ്ജു ഷോട്ട് ഗ്ലാസ്സ് ഒക്കെ വാങ്ങി സെറ്റ് ചെയ്തിരുന്ന്
ഒരു എക്സ്പെർട് എന്ന പോലെ മഞ്ജു ചെറുനാരങ്ങയും ഉപ്പും ടച്ചിങ്സ് മ്മ് സെറ്റ് ചെയ്തു വെച്ചു .
5 ഷോട്ട് ഗ്ലാസ് മ്മ് നിരത്തി വെച്ച ഒഴിക്കാൻ തുടങ്ങി
എന്നോടും സ്നേഹയോടും ഫസ്റ്റ് അടിക്കാൻ പറഞ്ഞു
ഞങ്ങൾ അടിച്ചു
തല മുതൽ കാല് വരെ ഒരു പെരുപ്പ് കേറി വന്നു
അപ്പോൾ സോനാ പോയി ഒരു സോങ് പ്ലേയ് ചെയ്തു
അങ്ങനെ ഓരോ അളകാർ ആയി അടി തുടങ്ങി
ഞങ്ങൾ അങ്ങനെ പല കഥകളും പറഞ്ഞു തുടങ്ങി
ഫെറി ഇടയ്ക് പൊതി ഡി കാര്യം പറയുന്നുണ്ടായിരുന്നു
ബട്ട് സോനാ ടൈം ആയിട്ടില്ല എന്ന് പറഞ്ഞു ഒഴിഞ്ഞ് മാറി
അങ്ങനെ ഞങ്ങൾ ഡാൻസ് മ് പാട്ടുമൊക്കയായി
💬 Comments
View all comments