Chapter Title : Banglore Magic Moments [Sherin]
വന്നത് എന്ന് ഓർമ വന്നത്
ഫെറി : ഞങ്ങൾക്ക് പോവാൻ സമയം ആയി , വിളിക്കാൻ വന്നതാ
രാഹുൽ : ഇപ്പൊ അവരുടെ സ്വർഗ്ഗത്തിലെ കട്ട് ഉറൂബ് ആവണോ, അവർ ആസ്വദിക്കട്ടെ
മഞ്ജു : മതി , ആസ്വദിച്ചത് ഞങ്ങൾക് പൂവൻ സമയം ആയി (കുറച്ചു കലിപ്പ് ൽ പറന്നു )
രാഹുൽ : എന്താ മഞ്ജു , തനിക്ക് ഒരു ദേഷ്യം .
മഞ്ജു : നിങ്ങളേയൊന്നും വിശ്വസിക്കാൻ പറ്റില്ല
രാഹുൽ : അയ്യോ , ഞാൻ എന്ത് ചെയ്തിട്ട
മഞ്ജു : അതൊന്നും ഇവിടെ പറയാൻ പറ്റില്ല
സ്നേഹ പോയി സോനാ യെ വിളിച്ചൂ
അപ്പൊയെക്ക് അവൾ കോടി മുടി യിൽ എത്തിയിരുന്നു
2-3 പ്രാവിശ്യം വിളിച്ചിട്ടാണ് ലിപ് തമ്മിൽ ഒന്ന് വിടുവിച്ചത് താനെ
രാഹുൽ : നിങ്ങൾ ഇനി ഇങ്ങോട്ട് വരുമ്പോൾ പറയുട്ടോ , ഞങ്ങള് ഇവിടൊക്കെ താനെ ഇണ്ടാവും. If you dont mind , നമ്പർ ഒന്ന് തരാമോ
മഞ്ജു : സൗകര്യം ഇല്ല എന്ന പറഞ്ചു ഞങ്ങൾ ഇറങ്ങി.
എല്ലാവര്ക്കും സോനാ യോടും മഞ്ജു വിനോടും ദേഷ്യമോ, സങ്കടമോ , അസൂയയൊക്കെ ഇണ്ടായിരുന്നു . ബട്ട് ആരും ഒന്നും പറഞില്ല
അങ്ങനെ ഞങ്ങൾ ഒരു ക്യാബ് വിളിച്ചു റൂം ലേക്ക് പോയി.
അവിടെ എത്തി ഓരോ ആൾകാർ ആയി ഫ്രഷ് അവൻ തുടങ്ങി അപ്പോഴാണ് എനിക്ക് സോനാ യെ ഒറ്റക് കിട്ടിയത്
ഞാൻ : എന്താ മോളുസ് , ഞങ്ങളൊക്കെ അറിയാത്ത ഒരു പോക്ക് ഒകെ
സോനാ ചമ്മി
💬 Comments
View all comments