Chapter Title : Banglore Magic Moments [Sherin]
എല്ലാ ഒറ്റക് ഒരു കിന്നാരം
മഞ്ജു : he is a cute boy right.
സോനാ : ഡാ, അങ്ങനാന്നേൽ അവനോട്, 3 ബിയർ പറയാൻ പറന്നലോ
സ്നേഹ : ഹ , ഞാനും ഷെറിയും അടിക്കുന്നില്ല
മഞ്ജു : ബിയർ ഓ, അതിൽ എന്താവാനാ
സോനാ : സ്റ്റാർട്ടിങ് അതിൽ ആവാം, എന്നിട് നോക്കാം
മഞ്ജു : രാഹുൽ നെ കൊണ്ടാന്നോ വാങ്ങിപ്പിക്കിന്നെ
സോനാ : അവൻ ഇങ്ങോട്ട് ഓഫർ ചെയ്തിട്ട് ind
മഞ്ജു : ഹ എന്നാൽ അവനെ വിളികാം
അവന്റെ കൂടെ ഇരുന്നു അടിക്കേണ്ട വേരും
ഫെറി : അയ്യോ അത് പറ്റില്ല
സോനാ : അതിനെന്താ പ്രശ്നം
ഫെറി : അറിയാത്ത ആൾടെ കൂടെ മധ്യ സേവാ no no ..
സോനാ : അവർ അല്ലടാ ഞങ്ങളെ ഇവിടേക്ക് കൂട്ടിയത്
ഫെറി : അത് അവർക്ക് ഫ്രീ എൻട്രി കിട്ടാൻ വേണ്ടി അല്ലെ
ഞാൻ : ഫെറി, ഞങ്ങൾക്ക് ഒരു സൈഡ് ൽ ഇരിക്കാം
ഫെറി : ഹ്മ്മ്
മഞ്ജു പോയി അവരോട് കാര്യം പറന്നു
അവർ ഒരു വെല്യ ടേബിൾ അറേഞ്ച് ചെയ്‌തു ഞങ്ങൾ അവിടെ പോയി ഇരുന്നു.
അവരൊക്കെ ഒരു സൈഡ് ലും ഞങ്ങളൊക്കെ ഒരു സൈഡ് ലും
സാധനം വന്നു ചെറിയ ഷോട്ട് ഗ്ലാസ് ലായി.
അവർ ഓരോ ആൾകാരായി അടിക്കാൻ തുടങ്ങി
മഞ്ജു വും കഴിച്ചു തുടങ്ങി
അവർ ഓരോ ആൾകാർ ആയി പരിജയപ്പെട്ട തുടങ്ങി ഞാനൊക്കെ വെല്യ ഇന്റെരെസ്റ്റ് ഇല്ലാതെ പോല്ലേ
💬 Comments
View all comments