ബർത്ഡേ കേക്ക് കട്ട കള്ളൻ [ആനീ]
📝 Ongoing
👁 1290629 views ❤ 615 likes 💬 178 comments
ബർത്ഡേ കേക്ക് കട്ട കള്ളൻ
Birthday Cake Katta Kallan | Author : Aani
തീം….. വിക്രം ❤️❤️
കഥ…ആനീ ??
"ശിവാ ഇതാ വിട് "
റോഡിൽ കൂടി പയ്യെ സൈക്കിൾ ഓടിച്ചു പോകുമ്പോൾ പതുക്കെ ശിവന്റെ പുറത്തു തട്ടി കൊണ്ട് ബെന്നി പറഞ്ഞു.
"ഇതു വല്ലാതെ വലുതാണല്ലോ "
ഒരേക്കർ ബുമിയിടെ നടുക്കായി 8000 സ്വയർഫിറ്റിൽ ഒറ്റ നിലയാൽ പണിതു ചുറ്റപെട്ടു കിടക്കുന്ന യൂറോപ്പ് മാതൃകയിൽ പണിത വിട് നോക്കി. ശിവ അമ്പരന്നു.
"എടാ ഇതാണ് ഞാൻ പറഞ്ഞാ രാജശേഖരൻ മുതലാളിയുടെ വിട് സ്വന്തമായി ബാർ, സ്റ്റാർ ഹോട്ടൽ, പമ്പ്, ഷോപ്പിംഗ് മാൾ, അങ്ങനെ ഒത്തിരി ഒത്തിരി സ്ഥാപനങ്ങൾ ഉള്ള ശതകൊടിശ്വരൻ "
"കൊള്ളാം അല്ലെ സെറ്റപ്പ് "
"പിന്നെ അല്ലാണ്ട് നല്ല പുത്ത കശാ എവിടെ തിരിഞ്ഞാലും. അല്ല അതിപ്പോ നമ്മൾക്ക് ഉപകാരം ആയില്ലേ ഒത്താൽ ലൈഫ് ടൈം സെറ്റ് ആകാനുള്ളത് ഇവിടുന്നു തന്നെ കിട്ടും "
"ഒന്നും നോക്കാൻ ഇല്ല ബെന്നി നമുക്ക് കയറണം "
"പിന്നെ അല്ലാണ്ട് ഇന്ന് രാത്രി തന്നെ നമുക്ക് അവിടെ കയറണം "
"പട്ടി ഉണ്ടോ "
"ഉണ്ട് മുൻ വശത്തു ഒന്നും പുറകിൽ രണ്ണെണ്ണവും ആ കാണുന്ന സൈഡിൽ കൂടി വേണം കയറാൻ അപ്പോൾ വലിയ ശല്ല്യം ഉണ്ടാവില്ല പിന്നെ അതൊക്കെ എങ്ങനേ ആണെന്ന് നിനക്ക് അറിയാമല്ലോ "
"അതൊക്കെ ഞാൻ നോക്കിക്കോളാം അവിടെ ആരൊക്കെ ഉണ്ട് തമസം "
"രാജശേഖരൻ, അയാളുടെ ഭാര്യ തങ്കമണി, പിന്നെ ഇളയ മകൾ റിന പിന്നെ മുമ്പിൽ എപ്പോളും രണ്ട് ഗുർക്കകളും ഉണ്ടാകും "
"അപ്പോൾ മറ്റു മക്കളോ"
"
💬 Comments
View all comments