0%

Chapter Title : ബസ് ഡ്രൈവർ ഷാഫി

Author : T A r s O N Shafi Read All Parts 7.3K

... അവർക്കു മുമ്പിൽ തുറന്ന നിഷ്കളങ്കത നിറഞ്ഞ കണ്ണുകൾ നാളെ എസ്റ്റേറ്റിൽ എത്തുന്നതോടെ അഴിച്ചു കളഞ്ഞു, കാമത്തിന്റെ മൂടി വെച്ച കണ്ണുകൾ അവർക്കു മുമ്പിൽ തുറക്കാനായി തീരുമാനിച്ചു കൊണ്ട് അലാറം വെച്ച് കൊണ്ട് ഞാൻ കിടന്നു,,,,,,,

അങ്ങനെ നാളത്തെ കാര്യങ്ങൾ എങ്ങനെ ഒക്ക എന്നു ആലോജിച് കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ ഉറക്കത്തിലേക്കു വഴുതി വീണു,

നല്ലപോലെ ഷീണം മാറ്റി ഉറങ്ങി,അടുത്ത ദിവസം അലാറം കേട്ട് എണീറ്റ ഞാൻ, ഉടനെ കുളിയും കാര്യങ്ങളും എല്ലാം തീർത്തു, ഉമ്മാട് പറഞ്ഞു കൊണ്ട് ശ്രുതി യുടെ വീട് ലക്ഷ്യം വെച്ച് ഇറങ്ങി, നല്ല മഴകാര് ഉണ്ടായി,,,സൂര്യൻ ഉദിച്ചട്ടില്ല,ഇനി അഥവാ ഉദിച്ചാലും എളുപ്പം ഒന്നും വെളിച്ചം വരില്ല, അത്രയും മഴകാര് ഉണ്ടായി,ഒരു വിധം ബൈക്കിൽ ഞാൻ ശ്രുതിയുടെ വീട് എത്തി,

ശ്രുതിയുടെ വീടിന്റെ മുമ്പിൽ എത്തിയപ്പോൾ ഞാൻ മൊബൈൽ എടുത്തു ഇന്നലെ വിളിച്ച നമ്പറിൽ തിരിച്ചു വിളിച്ചു,

ഞാൻ: ഹലോ ഞാൻ പുറത്തു ഉണ്ട്, ഗേറ്റ് ലോക്ക് ആണല്ലോ? ശ്രുതി,: എത്തിയോ,?ഞാൻ ഇപ്പോ വരം, ഡ്രസ്സ് മാറി കൊണ്ട് ഇരിക്കുകയാ,ഇപ്പോ വരം ..... എന്നു പറഞ്ഞു മൊബൈൽ കട്ട് ആക്കി,

ഡോർ തുറന്നു കൊണ്ട് ശ്രുതി പുറത്തു വന്നു, സൂര്യൻ ഉദിച്ചട്ടില്ല,,, വീടിന്റെ മുമ്പിൽ ഉള്ള ലൈറ്റ് ന്റെ പ്രകാശം കൊണ്ട് ഞാൻ ശ്രുതിയെ തിരിച്ചു അറിഞ്ഞു,

ശ്രുതി എന്റെ മുമ്പിലേക്കു വരുന്നത് ബൈകിന്റെ ലൈറ്റിന്റെ പ്രകാശത്തിൽ ഞാൻ കണ്ടു,ലൈറ്റ് ഇവിടെ നിന്നു അങ്ങോട്ടു പോകുന്നത് കൊണ്ട്, ശ്രുതിക്ക് എന്റെ മുഖം കാണാൻ പറ്റില്ലായിരുന്നു ,,

ശ്രുതി സാരി ഉടുത്തു കൈനട്ടിലായിരുന്നു,

💬 Comments

View all comments