Chapter Title : ബസ് ഡ്രൈവർ ഷാഫി
ശ്രുതി ടീച്ചർ വിളിച്ചു പറഞ്ഞു, ഷാഫി ഒരു ബാഗും കാറിന്റെ കീ ഉം അവിടെ വെച്ചട്ടുണ്ട്, അത് എടുത്തു ഒന്ന് കാറിൽ വെക്കോ,,
ഞാൻ വെക്കാം എന്നു പറഞ്ഞു ,, വീടിന്റെ അകത്തു കയറി കീ ഉം ആ ബാഗും എടുത്തു, കാറിൽ വെച്ചു,
ബാഗിന്റെ സിപ് പൂട്ടി ഉണ്ടായി ഇല്ല, അത് അടക്കാൻ ആയി ബാഗ് കൈയിൽ എടുത്തപ്പോ അതിൽ കുറച്ചു തുണിയും ഒരു പ്ലാസ്റ്റിക് കവർ കൂടി ആണ്, കവർ ഒന്ന് ഞാൻ തുറന്നു നോക്കിയപ്പോ അതിൽ നിരോത് ( ഗർഭ നിരോധ ഉറ ) ആയിരുന്നു,ഒന്ന് മനസ്സിൽ ലഡു പൊട്ടി, ചിരിച്ചു കൊണ്ട് പുറകിൽ സീറ്റിൽ വെച്ചു ,,,
മനസ്സിൽ ഒരു കള്ളാ ചിരിയോടെ കാർ എടുത്തു ഞാൻ തിരിച്ചു ഇട്ടു, ഗ്ലാസ് എല്ലാം ഒന്ന് തുടച്ചു വൃത്തി ആക്കി, അപ്പോയെക്കും സാരി ഉടുത്തു കയിഞ്ഞു ശ്രുതി ടീച്ചർ പുറത്തു വന്നു,
ഷാഫി ഞാൻ ഷെറി മിസ്സ്നെ വിളിച്ചിരുന്നു, അവൾ റെഡി ആണ്, ചായ നമുക്ക് പോകും വൈകു കുടികാം,പോരെ,ഞാൻ ഒക്ക പറഞ്ഞു, കാറിൽ കയറി ഇരുന്നു,
ശ്രുതി ടീച്ചർ പ്രായം ആയ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഇറങ്ങി, വന്നു മുമ്പിലെ സീറ്റിൽ കയറി ഇരുന്നു,
ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചില്ല ,,, കയറിയ ഉടനെ എവിടെ ഷാഫി ബാഗ്, ഞാൻ: പുറകിൽ സീറ്റിൽ ഉണ്ട്, എടുക്കണോ, ശ്രുതി: വേണ്ട, എടുത്തോ എന്നു നോക്കിയതാ അവിടെ ഇരുന്നോട്ടെ, അത് കൊണ്ട് ഇപ്പോ ഒന്നും ആവിശ്യം ഇല്ല,എന്നു പറഞ്ഞു ചിരിച്ചു, ഞാൻ:എന്തിനാ ചിരിക്കൂന്നേ,ഇന്നലെ
💬 Comments
View all comments