0%

Chapter Title : ബസ് ഡ്രൈവർ ഷാഫി

Author : T A r s O N Shafi Read All Parts 3981

കുറച്ചു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു,,

അതിനു എന്താ നിങ്ങ വിളിച്ചോ എന്ന് പറഞ്ഞു ഒരു നമ്പർ കൂടി കൊടുത്തു, ഇതിൽ വിളിച്ചു കിട്ടില്ലെങ്കിൽ അടുത്ത നമ്പറിൽ വിളിച്ച മതിട്ടോ എന്ന് പറഞ്ഞു, അവർ അതും സേവ് ചെയ്തു യാത്ര പറഞ്ഞു ഇറങ്ങി,

ബസ് ഒരു സൈഡിലേക്ക് ഒതുക്കി ഞാൻ ഇറങ്ങി, നമ്മുടെ ഗെഡികൾ ആയി ചായകുടിച്ചു സംസാരിച്ചു കൊണ്ട് ഇരിന്നു ,,, അവസാന ട്രിപ്പ് ഞാൻ പോകാറില്ല ഡ്രൈവർ ആയിട്ടു,

സമയം 6 മണി കൈനപ്പോ വീട്ടിൽക് ഉള്ള പച്ചക്കറിയും പലചരക്കു സാധനങ്ങളും വാങ്ങി കൊണ്ട് വീട്ടിലേക്കു പോയി , കുളി എല്ലാം കയിഞ്ഞു ഉമ്മാടെ ഒരു കട്ടൻ കാപ്പിയും കുടിച്ചു പുറത്തു തിണ്ണയിൽ കാറ്റും കൊണ്ട് ഒന്ന് ചാരി ഇരുന്നു പേപ്പർ വായിച്ചു ഇരിക്കുക ആയിരുന്നു,

ആ സമയത്തു ഉമ്മ അകത്തു അടുക്കളയിൽ നിന്നും വിളിച്ചു പറയുന്നത് ഞാൻ കേട്ടത്,

"എടാ ഷാഫി നിന്റെ മൊബൈൽ കുറെ സമയം ആയി ബെൽ അടിക്കുന്നു, വന്നു എടുത്തേ ഇതു ഒന്ന്,ഉമ്മ ഇത്തിരി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു,,"

ആരാ ഇപ്പോ വിളിക്കുന്നത്, എന്ന് നോക്കാൻ ചാർജറിൽ ഇട്ട മൊബൈൽ എടുക്കാൻ ആയി ഞാൻ അകത്തു പോയി, മൊബൈൽ എടുത്തു,

അപ്പുറത്തു നിന്നും, ഹലോ... ഷാഫി അല്ലെ.... എന്ന ഒരു സ്ത്രീ ശബ്‌ദം, ഞാൻ : അതെ ആരാ ഇതു ഞാൻ ആണ് ശ്രുതി: , whatsappൽ ഒരു മെസ്സേജ് അയച്ചിട്ടുണ്ടായി,കണ്ടോ അത് എന്നായിരുന്നു അടുത്ത ചോത്യം, ഞാൻ : ഇല്ല നോകിട്ടീല, ഞാൻ മൊബൈൽ ചാർജിൽ ഇട്ടേക്കർന്നു , ഇപ്പോഴാ മൊബൈൽ എടുത്തത്, ,

ശ്രുതി: എന്ന അത് ഒന്ന് നോക്കി കയിഞ്ഞു വിളിക്കാൻ പറ്റോ ? ഞാൻ : അതിനു എന്താ വിളിക്കലോ ,നോക്കട്ടെട്ടോ, എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി ഞാൻ മൊബൈൽ ഡാറ്റ ഓൺ ആക്കി ,,,,

whatsappൽ ഒരുപാടു ഗ്രൂപ്പ് ഉള്ള കാരണം ചറ പറ മെസ്സേജ് വന്നു, കുറച്ചു നിമിഷം കാത്തു നിന്നു,നോട്ടിഫിക്കേഷൻ വരുന്നത് കൈഞ്ഞപ്പോ whatsapp ഓപ്പൺ ആക്കി

💬 Comments

View all comments