Chapter Title : ബസ് ഡ്രൈവർ ഷാഫി 3
ചിരിച്ചു,തമാശകൾ പറഞ്ഞു അടുത്ത കളിക്കു ഉള്ള ദിവസം കാത്തു ഇരുന്നു,
അങ്ങനെ ദിവസങ്ങൾ കടന്നു പോയി കൊണ്ട് ഇരിക്കെ അവരുടെ സ്കൂളിൽ പുതിയ ഒരു ആന്റ്റി ജോയിൻ ചെയ്തു,
LKG UKG പിള്ളേരെ നോക്കാൻ, ആന്റ്റി എന്ന് എല്ലാരും വിളിക്കുന്നത് കേട്ട് ഞാനും വിളിച്ചു തുടങ്ങിയത് ആണ്,കാണുമ്പോ ഒരു 30 വയസ്സ് തോന്നിക്കും,എന്നാൽ ശരിക്കും 38 വയസ്സ് കഴിഞ്ഞിരുന്നു
ഈ രണ്ടു ടീച്ചർമാർക്കു ഒപ്പം തന്നെ ആയിരുന്നു യാത്ര സ്കൂൾക്കു ,അത് കൊണ്ട് അവരോടു സംസാരിക്കുന്നതിന്റെ ഒപ്പം ആന്റ്റിയോടും സംസാരികുമായിരുന്നു, അത് കൊണ്ട് പെട്ടെന്നു തന്നെ അടുത്ത് പോയി സംസാരം കൊണ്ട്,,,
ഞങ്ങളുടെ മലക്കപ്പാറ യാത്രയെ കുറിച്ചു ഷെറിനും ശ്രുതിയും കുറച്ചു പുളിയും എരുവും ഒക്ക കൂടി ചേർത്ത് ആന്റ്റിയോട് പറഞ്ഞു,
അത് അറിഞ്ഞതിൽ പിന്നെ ഞങ്ങളുടെ കമ്പി വർത്തമാനത്തിൽ ചേച്ചിയും കൂടാൻ തുടങ്ങി,
ഇനി ചേച്ചിയെ കുറിച്ചു പറയാം, "ഒരു നാടൻ പെണ്ണ് ആണ്,വയസ്സ് മുൻപ് പറഞ്ഞല്ലോ- 38 ,, പിന്നെ വെളുത്ത നിറം, ഒരു 36 38 സൈസ് മുല, നല്ല വിരിഞ്ഞ കുണ്ടി, (കണ്ടാൽ ആ ശരീരത്തിന് ആവിശ്യത്തിന് കൂടുതൽ ഉള്ള പോലെ തോന്നും) ഒത്ത കൊത്തി എടുത്ത പോലെ ഉള്ള നല്ല ശരീരം (തടിച്ചാട്ടും അല്ല,എന്നാൽ മെലിഞ്ഞട്ടും അല്ല,) ,, നല്ല മുടി,(കുണ്ടി മുട്ടും വരെ നീണ്ടു കിടക്കുന്നു) കാണാൻ - ഒരു ആണ് കണ്ടാൽ ആശിച്ചു പോകും വിധം ഉള്ള ഒരു വാണ റാണി," പേര് ---- ശാലിനി ,,,,, എല്ലാരും ശാലു ആന്റ്റി എന്ന് വിളിക്കും..... ഞാൻ ശാലു
💬 Comments
View all comments