0%

Chapter Title : ബസ് ഡ്രൈവർ ഷാഫി 3

Author : T A r s O N Shafi Read All Parts 1102

ഓക്കേ,വിളിക്കണേ, ഞാൻ കത്ത് ഇരിക്കും,

ശാലു:ഓക്കേ

ഫോൺ കട്ട് ആക്കി ഞാൻ ശ്രുതിക്കും ഷെറികും കോൺഫ്രൻസ് കാൾ ഓൺ ആക്കി വിളിച്ചു,

രണ്ടു പേരോടും ഞാൻ കാര്യം പറഞ്ഞു, നാളെ അവരുടെ സ്കൂളിലെ ഒരു മാഷിന്റെ കല്യാണം ഉണ്ട്, അത് കയിഞ്ഞു നേരിട്ടു ശാലു ചേച്ചിയുടെ വീട്ടിൽ വരാം,നീയും ആ സമയത്തേക്കു വായോ,നമുക്കു ആ മോളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കം,,,,

നാളെ പോവാം എന്ന് മൂന്ന് പേരും കൂടി തീരുമാനം എടുത്തു,, സമയം തീരുമാനിച്ചു,

ഞങ്ങളുടെ തീരുമാനം അറിയിക്കാൻ വേണ്ടി ശാലു ചേച്ചിക്ക് വിളിക്കാൻ ഒരു പേടി, ചേച്ചി വിളിക്കുമ്പോ പറയാം എന്ന് കരുതി ചേച്ചിയുടെ കോൾ കാത്തു ഇരുന്നു ഞാൻ,

സമയം 10 മാണിയോട് അടുത്തു,,,,,,

സമയം പോകും തോറും ഉള്ളിലെ പേടിയും സങ്കടവും എന്റെ ഉറക്കത്തെ തടഞ്ഞു,

ചേച്ചി മോളോട് സംസാരിച്ചു കഴിഞ്ഞു ഉണ്ടാകുമോ? മോള് എന്തേലും പറഞ്ഞു കാണോ? അവൾ ചേച്ചിയെ കുറ്റപ്പെടുത്തി ഉണ്ടാകുമോ? എന്ത് ആയി,ചേച്ചി എന്തേലും ചെയ്തു കാണോ? ഇങ്ങനെ ഒരു പാട് ചോത്യങ്ങൾ മനസ്സിൽ കിടന്നു അലയടിച്ചു കൊണ്ട് ഇരുന്നു,

ഇതു എല്ലാം ഓർത്തു പേടിച്ചു കൊണ്ട് ശരീരം തണുത്തു കുഴഞ്ഞു തുടങ്ങി,,,,

സമയം 11 ഉം കഴിഞ്ഞു, ചേച്ചിയുടെ ഒരു വിവരവും ഇല്ല, മനസ്സിൽ ഒരു സമാധാനവും ഇല്ല, ടെൻഷൻ കാരണം ഒരു പാട് വെള്ളം കുടിച്ചു ഞാൻ തീർത്തു, തണുത്ത ശരീരം ടെൻഷൻ കൊണ്ട് വേദിയാനം സംഭവിച്ചു തുടങ്ങി, ശരീരം മൊത്തം വിയർക്കാൻ തുടങ്ങി,

സമയം 11 .30 ആയപ്പോ ഞാൻ കരുതി, ഒന്ന് അങ്ങോട്ടു വിളിച്ചു നോകാം, മകൾ കുറ്റപ്പെടുത്തി ഉണ്ടാകും, അവളെയും കുറ്റം പറയാൻ പറ്റില്ലാലോ, പ്രായം ആയ മകൾ അല്ലെ അവൾ, അവളുടെ 'അമ്മ മോശക്കാരി ആണ് എന്ന് അറിഞ്ഞാൽ ആര് ആയാലും കുറ്റപ്പെടുത്തും,ഒറ്റപെടുത്തും, മനസ്സിൽ ഓരോന്നും ഓർത്തു ചേച്ചിയുടെ നമ്പർ എടുത്തു വിളിക്കാൻ നില്കും സമയം,എന്റെ മൊബൈൽ റിങ് ചെയ്തു,...

ശാലു കോളിങ്ങ് ,,,,

പെട്ടെന്നു തന്നെ കോൾ എടുത്തു:

ഞാൻ:ചേച്ചി എന്തായി.അവർ നാളെ വരാന് പറഞ്ഞട്ടുണ്ട്, ചേച്ചി സങ്കട പെടേണ്ട,

💬 Comments

View all comments