0%

Chapter Title : ബസ് കണ്ടക്ടർ 2 [Daisy]

Author : daisy Read All Parts 1.2K

ചേച്ചി ഒന്ന് ചിരിച്ചു.അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കണ്ടുമുട്ടൽ. പിന്നീട് അടുത്ത് സംസാരമായി, നല്ലൊരു സൗഹൃദം ഞങ്ങൾ തുടങ്ങി.

അങ്ങനെ മുന്നോട്ട് പോകുമ്പോൾ ഒരിക്കൽ ഉച്ച കഴിഞ്ഞു പെൺകുട്ടികളുടെ സംഘടന കോളേജിൽ ഒണ്ട്. അതിന്റെ ഒരു മീറ്റിംഗ് വെച്ചു. ആൺകുട്ടികൾക്ക് ഉച്ച കഴിഞ്ഞു അവധി. പെൺകുട്ടികൾ മീറ്റിംഗിൽ വരാനും പറഞ്ഞു. അങ്ങനെ ഞങ്ങൾ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പറയുന്നു.. ഒന്നര ആയപ്പോൾ ചേച്ചിയുടെ വിളി വരുന്നു. ഒരു ഒന്നേമുക്കാൽ കഴിഞ്ഞു ലൈബ്രറിയിൽ മുകളിൽ ഉള്ള സൂവോളജി ബുക്സ് വെച്ചേക്കുന്ന ഷെൽഫിന്റെ അടുത്ത് വരാൻ.

ഞാൻ അപ്പോൾ ചെന്നു. ആകെ അഞ്ചോ ആറോ പേരെ മുകളിൽ ഉള്ള ഇടത്തു ഒള്ളു. ചേച്ചി പറഞ്ഞ സൂവോളജി ഷെൽഫ് ആണേൽ അറ്റത്തു ആണ്. ആരും കാണാത്ത ഒരു സ്ഥലം. അതിന്റെ അടുത്ത് വന്നാലേ അവിടെ ആൾ ഒണ്ട് എന്ന് മനസിലാകൂ. അപ്പോഴേ എനിക്ക് ഏതാണ്ട് കത്തി. ചേച്ചി ഇന്ന് എന്തോ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന്... അങ്ങോട്ട് ചെന്നു.. ചേച്ചി അന്ന് എനിക്ക് ഒരു വള സമ്മാനമായി നൽകി. ചേച്ചി നല്ല ക്യാഷ് ഉള്ള ഫാമിലി ആണ്. അച്ഛനും ചേട്ടനും സിവിൽ എഞ്ചിനീയറിംഗ് മേഖല ആണ്. അമ്മ ഡോക്ടർ ആണ്..

നല്ല വില ഉള്ള വളയാണ് എന്ന് കണ്ടപ്പോൾ മനസിലായി.. ഞാൻ അത് നോക്കി നിന്നതും ചേച്ചി എന്നെ കെട്ടിപിടിച്ചു... ഞാൻ പെട്ടന്ന് അങ്ങ് പേടിച്ചു, ചേച്ചി ആരേലും കാണും എന്ന് പറഞ്ഞിട്ടും ചേച്ചി എന്നെ തന്നെ നോക്കി നിന്നു, പതിയെ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. ആദ്യമായി എനിക്ക് കിട്ടുന്ന ഒരു ഫ്രഞ്ച്

💬 Comments

View all comments