Chapter Title : ബസ് കണ്ടക്ടർ 3 [Daisy]
വാ എന്ന് വൈകിട്ട് വീട്ടിൽ വന്നിട്ട് അവൾ എന്നേ വിളിച്ചു പറഞ്ഞു, കൂടെ കരച്ചിലോടെ കരച്ചിൽ. ഞാൻ പോയി അവളെ കണ്ടു..
മഞ്ജുള:ഡീ..എനിക്ക് ഇനി വയ്യ. എല്ലാം തീർന്നു.. ഞാൻ:എന്ത് പറ്റി.. വീണ്ടും അവർ നിന്നെ.. മഞ്ജുള:എന്നേ അല്ല, എന്റെ എട്ടായിയെ അവർ...... ഞാൻ:എന്താ ഉണ്ടായത്...
മഞ്ജുള:എനിക്ക് അറിയില്ല ഡീ.. ഏതാണ്ട് മൂന്ന് മണി ആയപ്പോൾ ആണ് എന്റെ അമ്മയും എട്ടായിയുടെ അമ്മയും എന്നേ വിളിച്ചത്.. എട്ടായിയെ ഉച്ചയ്ക്ക് ആരോ വന്നു വിളിച്ചോണ്ട് പോയി എന്നും പിന്നീട് എട്ടായിയെ വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ല എന്ന് ഒക്കെ പറഞ്ഞു... കുറച്ചു കഴിഞ്ഞപ്പോൾ അവർ വിളിച്ചു, എട്ടായിയെ അവർ കസ്റ്റഡിയിൽ വെച്ചേക്കുവാ, ഞാനുമായിട്ട് ഉള്ള വിവാഹം വേണ്ടന്ന് വെച്ചാൽ എട്ടായിയെ വിട്ടേക്കാം എന്ന് പറഞ്ഞു... അമ്മായി എന്നേ വിളിച്ചു ഇനി പറയാൻ തെറി ഒന്നും ഇല്ല.. ??
ഞാൻ:നിനക്ക് ആരാടി ശത്രുക്കൾ.....
മഞ്ജുള:? അവർ ആണ്, ആ മുദേവി.. ബിന്ദു.. ബിന്ദു അവരുടെ പൂറു നക്കുന്ന ആ കനകയെ വിട്ടു ഞാൻ ക്ലാസ്സിൽ പോയ തക്കത്തിനു എന്റെ സ്റ്റാഫ് റൂമിൽ വന്നു ബാഗ് തുറന്നു ഫോൺ എടുത്തു എട്ടായിയുടെ നമ്പർ എടുത്തു ആർക്കോ കൊടുത്തു...
എനിക്ക് അറിയില്ല.. അവർ എന്റെ ഫോൺ എടുക്കുന്നത് കണ്ട സാക്ഷികൾ ഉണ്ട്... ചോദിച്ചപ്പോ എന്റെ അനുവാദം വാങ്ങിച്ചു എന്ന് അവൾ അവരോട് പറഞ്ഞു.. ഞാൻ എല്ലാം അറിഞ്ഞപ്പോഴേക്ക് എട്ടായി അവരുടെ കയ്യിൽ ആയി.. അത് ചോദിക്കാൻ ഞാൻ ആ ബിന്ദുവിന്റെ അടുത്തേക്ക് പോയപ്പോൾ ഉണ്ടായത് ??.. ഞാൻ എങ്ങനെ പറയും നിന്നോട്...
ഞാൻ:എന്താ ഉണ്ടായത്...
💬 Comments
View all comments