0%

Chapter Title : ബസിലെ കളികള്‍ [Master]

Author : Master Read All Parts 12.9K

നിക്ഷേപിച്ച ബീജം എനിക്കൊരു കുഞ്ഞിനെ തരുമെങ്കില്‍, അതിനെ വളര്‍ത്തി ഞാന്‍ ജീവിക്കും..ഇല്ലെങ്കില്‍ ഇങ്ങനെതന്നെ തുടരും..ഇങ്ങനെതന്നെ..”

അവിശ്വസനീയതയോടെ അവളെ നോക്കി നിന്നുപോയി ഞാന്‍. ഉറച്ച തീരുമാനങ്ങള്‍ എടുത്ത ഇവളാണ് സ്വമേധയാ എനിക്ക് വഴങ്ങിത്തന്നത്. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ അവള്‍ ഇതെല്ലാം മുന്‍കൂട്ടി ഉറപ്പിച്ചിരുന്നു. സ്ത്രീ അബലയാണ് എന്ന് ഏതു പൊട്ടനാണ്‌ പറഞ്ഞത്? സ്ത്രീയ്ക്കുള്ള കരുത്തിന്റെ നൂറില്‍ ഒന്ന് പുരുഷനില്ല. ഇവള്‍, ഇവള്‍ എത്ര ധീരയാണ്! ഒപ്പം സമര്‍ത്ഥയും!

“ഞാന്‍ ഒറ്റ മകളാണ്. ഇഷ്ടംപോലെ പണം അച്ഛനുണ്ട്‌. അടുത്തിടെ ഞാന്‍ വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് നീ തിരിച്ചു വാ, പക്ഷെ അവന്‍ കൂടെ കാണരുത് എന്നാണ്. ഇന്ന് ഞാനത് അനുസരിക്കുകയാണ്. നിങ്ങള്‍, നിങ്ങള്‍ എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകണം. പ്ലീസ്..അവിടെത്തി ആരെയും കാണണ്ട. എനിക്കൊരു കൂട്ടായി അവിടെ വരെ വന്നാല്‍ മതി. ഇപ്പോള്‍ യാത്ര തിരിച്ചാല്‍, നാളെ രാവിലെ അവിടെത്താന്‍ സാധിക്കും. വരില്ലേ..”

കാതരയായി അവളെന്റെ കണ്ണുകളിലേക്ക് നോക്കി.

ഒരു ദീര്‍ഘനിശ്വാസത്തോടെ അവളെ ചേര്‍ത്തുനിര്‍ത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചുകൊണ്ട് ഞാനിങ്ങനെ പറഞ്ഞു:

“വരാം. ഉറപ്പായും വരാം”

ദീപ മുഖമുയര്‍ത്തി എന്റെ കവിളില്‍ ചുംബിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു...

💬 Comments

View all comments