Chapter Title : ബസിലെ പിടിയും വീട്ടിലെ ചപ്പലും 5 [Rahul]
സ്റ്റോപ്പ് വന്നു ഞാൻ നിന്നു..കുറച്ച് കഴിഞ്ഞു ഒരു car അവിടെ വന്നു നിന്നു.. കച്ചേരിപടി ബസ്റ്റോപ്പ് ഇൽ... ഒരു കഷണ്ടി തല ഒക്കെ ഉള്ള, കുറച്ചു വണ്ണം പൊക്കം ഒക്കെ ഉള്ള ഒരാൾ.. മീഡിയം കളർ.. പക്ഷെ അത്ര കളർ ഇല്ല.. എന്റെ നേരെ നടന്ന വന്നു.. ഞാൻ ഡ്രസ്സ് കളർ പറഞ്ഞു കൊടുത്തിട് ഉണ്ടായിരുന്നു.. എന്നോട് വന്നു സംസാരിച്ചപ്പോൾ അയാൾ തന്നെ ആണെന്ന് മനസിലായി.. അയാളുടെ പുറകെ ബൈക്ക് ഓടിച്ചു ചെല്ലാൻ പറഞ്ഞു.. കുറച്ച് ദൂരം ഇണ്ടായുള്.. ഒരു 2km ഉള്ളിൽ വീട്ടിൽ എത്തി.. ഞാൻ ബൈക്ക് കേറ്റി വെച്ചു... അകത്തെ കേറി അയാൾ സോഫ ഇരുന്ന് സംസാരിച്ചു.. പേര് jose.. കോൺട്രാക്റ്റർ ആണ്.. ഞാൻ കുറച്ചു നേരം സംസാരിച്ചു..
New year ആയിട്ട് ഒന്ന് കറങ്ങിയാലോ എന്ന് ചോയിച്ചു ഞങ്ങൾ car പുറത്തേക് പോയി.. അയാൾ എന്നേം കൊണ്ട് ആദ്യം ലുലു പോയി.. ഒരു മോനെ പോലെ ഞാൻ കൂടെ നടന്നു. ഹൈപ്പർ മാർക്കറ്റ് കേറി കേക്ക് വാങ്ങിച്, ഗ്രിൽഡ് ചിക്കൻ, പിന്ന ബിരിയാണി ice ക്രീം, പിന്ന drinks ഉം വാങ്ങി ബില്ല് അടച്ചു ഇറങ്ങി.. 4 മണി ആയിരുന്നു.. Car കേറി എന്നോട് എവിടെ പോണം എന്ന് ചോയ്ച്ച...
പോണ വഴി വീട്ടിൽ കേറി കേക്ക് ഒക്കെ എടുത്ത് വെച്ചു..food ഉം വെച്ച് ഞങൾ ഇറങ്ങി... ഫോർട്ട് കൊച്ചി നല്ല തെരക് ആയിരിക്കും എന്ന് പറഞ്ഞു so അങ്ങോട്ട് പോകണ്ട എന്ന് ജോസ് അങ്കിൾ പറഞ്ഞു... ബട്ട് എനിക്ക് അങ്ങോട്ടു പോകാൻ
💬 Comments
View all comments