Chapter Title : ബസ്സ് ഡ്രൈവർ ഷാഫി 5
അതികം ചുറ്റി പറ്റി നിന്നു സീൻ ആക്കണ്ട.
ഞാൻ: ഹ, ഞാൻ ഇറങ്ങാൻ നില്കുമ്പോ ആണ് നിങ്ങൾ വിളിച്ചത്, അത് കൊണ്ട് ഇരുന്നതാണ് , അപ്പൊ ഓക്കേ, രാത്രി മെസ്സേജ് അയാകാം, ഓക്കേ,
ശ്രുതി, ഓക്കേ ഡാ, ബൈ,
ഫോൺ കട്ട് ആക്കി ഞാൻ എണീച്ചു, എന്ന ഞാൻ ഇറങ്ങട്ടെ രണ്ടു പേർക്കും ഓരോ മുത്തങ്ങൾ നൽകി ഞാൻ അവിടെ നിന്നും ഇറങ്ങി,,,
നേരെ ഞങ്ങളുടെ മാർക്കറ്റിൽ പോയി വീട്ടിലേക്കു ആവിശ്യം ഉള്ളത് ഓക്കേ വാങ്ങി കുറച്ചു സമയം ബസ്റ്റാന്റിൽ പോയി ഇരുന്നു സംസാരിച്ചു 8 മണിക് വീട്ടിൽ തിരിച്ചു എത്തി,,,
നേരെ പോയി കുളിച്ചു ചപ്പാത്തിയും കുറുമാ കറിയും കഴിച്ചു നേരെ ബെഡിൽ വന്നു കിടന്നു,
ഡോറിൽ തട്ടിക്കൊണ്ടു വാവ റൂമിൽ കയറി വന്നു,എന്റെ അടുത്ത് ഇരുന്നു,,,
എന്തായി ഇക്ക, ഉഷാറാക്കിയോ,,,
ഹ്മ്മ്, നിന്റെ ഇക്ക ആരാ മോൻ, പൊളിച്ചില്ലേ,,,
ഹമ്, അത് എനിക്ക് അറിഞ്ഞുടെ, ഷീണം ഉണ്ടാകും അല്ലെ, നാളെ സംസാരികം, കിടന്നോട്ടാ,,,
എന്റെ കവിളിൽ ഒരു ഉമ്മ വെച്ചു അവളും പോയി ഉമ്മാടെ റൂംൽ പോയി കിടന്നു,,,,,
whatsapp തുറന്നു കുറച്ചു സമയം ചാറ്റ് ചെയ്തും മെസ്സേജ് വായിച്ചും ഇരുന്നു, ഉറക്കം വന്നപ്പോ എപ്പോയോ ഉറങ്ങി,,,,,
സാധാരണ ദിവസം പോലെ അടുത്ത രണ്ടു ദിവസങ്ങൾ കടന്നു പോയി,
നാളെ ബുധൻ , വാവ പറഞ്ഞ ആ ദിവസം, പണിക്കു പോകാൻ ഇറങ്ങുമ്പോ ലീവ് എടുക്കാൻ ഉള്ള കാര്യം അവൾ ഓർമ പെടുത്തി,
പണി കഴിഞ്ഞു വരുമ്പോ രാത്രി നാളേക്കുള്ള ലീവ് പറഞ്ഞു പോന്നു,,,, വീട്ടിൽ എത്തി ആവിശ്യങ്ങൾ ഓക്കേ കഴിഞ്ഞു, കിടക്കാൻ ഒരുങ്ങി,
കിടക്കും മുൻപ് വാവ റൂമിൽ വന്നു, നാളെ ഉമ്മ കാലത്തു പോകും, ഉമ്മ പോയി കഴിഞ്ഞു ഞാൻ വിളികാം, അത് വരെ ഉറങ്ങിക്കോട്ട,,
എന്നത്തേയും പോലെ ഒരു ഉമ്മ തന്നു നാളത്തെ ദിവസം സ്വപ്നം കണ്ടു ഉറങ്ങാൻ അവൾ പോയി,,, ഞാനും ഉറങ്ങാൻ കിടന്നു,,,,
ഉറക്കത്തിലേക്കു വഴുതി വീണു,,,,,, സ്വപ്നങ്ങൾ മനസ്സിൽ തെളിഞ്ഞു,,,,,,
അങ്ങനെ നാളെ ബുധൻ,,,, പുതിയ ഉത്തരവാദിത്വം,,,,,
💬 Comments
View all comments