0%

Chapter Title : ബസ്സ് ഡ്രൈവർ ഷാഫി 5

Author : T A r s O N Shafi Read All Parts 2.8K

വരെ അവൾ നിൽക്കും എന്നു തോന്നണില. അവളുടെ വാശി ഉമ്മാക് അറിയാലോ, എന്തായാലും രാത്രി പറയാം,

വർത്തമാനത്തിനു ഇടക്ക് ഭക്ഷണം കഴിച്ചു , ചായയും കുടിച്ചു,

എന്റെയും ഉമ്മയുടെയും സംസാരം അടുക്കളയിൽ നിന്നും കേട്ട അവൾ ചിരിക്കുന്നുണ്ടായി,,

ഉമ്മാക് കാര്യം മനസിലായി ഇല്ലെങ്കിലും അവൾക്കു കാര്യം നല്ല പോലെ മനസ്സിലായി എന്നതിന്റെ അർഥം ആയിരുന്നു ആ ചിരി,

ഉമ്മ,,, വാവേ,,,, ഞാൻ പോയി വരാട്ടോ,,,, ഞാൻ പുറത്തു ഇറങ്ങി ബൈക്ക് എടുത്തു സ്റ്റാർട്ട് ആക്കി,

ആ സമയം വാവ പുറത്തു വന്നു എന്റെ അടുത്തു വന്നു കൈ പിടിച്ചു ,

ഇക്കാക്ക ഇന്നു അവിടത്തെ വെള്ളം ഫുൾ ചാടിച്ചു കളഞ്ഞു വന്ന മതി,

ബുധൻ ഉമ്മ കുഞ്ഞുമടെ മോൾടെ നിക്കാഹ്നു  പോകും, നമ്മൾ മാത്രം ഉണ്ടാകുള്ളൂ ഇവിടെ,

അന്ന് എനിക്ക് കാണിച്ചു തരണം വെള്ള ചാട്ടം, ഇക്കാക്ക് ഞാനും കാണിച്ചു തരാം,

എടി പെണ്ണെ നിനക്ക് കളി കൂടുന്നുണ്ട്, കൈ വിട്ടേ നീ ...ഞാൻ പോവട്ടെ ലേറ്റ് ആയി,

ഹോ പിന്നെ  സമയത്തിനു എത്താൻ സർക്കാർ ജോലിക്കു അല്ലെ പോണത്, വിരപ്പാ , കള്ളവെടിക് ആണ് പോകുന്നത് ഇന്നു ഞാൻ ഉമ്മാട് പറയട്ടെ,

പോടീ തെമ്മടി,,,,,നിനക്ക് വെള്ള ചാട്ടം കാണണം എങ്കിൽ ഇപ്പോ എന്നെ വീടു, ലേറ്റ് ആയ അത്രയും  ലേറ്റ് ആകും ഞാൻ തിരിച്ചു വരുമ്പോ. തിരിച്ചു വരാൻ ലേറ്റ് ആയ നാളെയും മറ്റന്നാളും ഞാൻ പണിക്ക് പോകില്ല,

പണിക്കു പോയി ഇല്ലെങ്കിൽ അതിന്റെ അടുത്ത ദിവസം ഞാൻ പണിക്കു പോകും, ഉമ്മ നികാഹ് നു

💬 Comments

View all comments