0%

Chapter Title : ബസ്സ് [King maker]

Author : kkstories Read All Parts 18.8K

വളിച്ച ചോദ്യങ്ങൾ ചോദിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു. ഒടുവിൽ ഞാൻ പെർഫ്യൂമിൽ നിന്ന് തന്നെ തുടങ്ങാമെന്ന് തീരുമാനിച്ചു.

“ചേച്ചി, നൈസ് പെർഫ്യൂമാണ് കേട്ടോ…പ്രത്യേകം പറയാൻ കാരണം ഞാൻ എല്ലാ വീക്കിലും ഈ ബസ്സിൽ യാത്ര ചെയ്യുന്ന ആളാണ്. എനിക്ക് മിക്കവാറും തൊട്ടടുത്തിരിക്കുന്നവരുടെ പെർഫ്യൂമിൻ്റെ സ്മെല്ല് ഇഷ്ടപ്പെടാറില്ല. ചിലതൊക്കെ വല്ലാത്ത തലവേദനയും ഉണ്ടാക്കാറുണ്ട്. എന്തായാലും നൈസ് സ്മെൽ ആണ്”. ഞാൻ ചേച്ചിയെ നോക്കി കൊണ്ട് പറഞ്ഞു.

ചേച്ചി ഒരു ആകർഷകമായ ചിരിയോടെ എന്നോട് നന്ദി പറഞ്ഞു.

ഞാൻ: ഞാനല്ലേ നന്ദി പറയേണ്ടത്, താങ്ക്യൂ, ഒരു നല്ല വൈബ് തന്നതിന്.

ചേച്ചി: ഏയ്‌, അതിൻ്റെ കാര്യമൊന്നുല്ല. എന്തായാലും അങ്ങനെ പറഞ്ഞു കേട്ടതിൽ തന്നെ ഏറെ സന്തോഷം.

വളരെ സൗമ്യമായും ഹൃദ്യമായും ഉള്ള ചേച്ചിയുടെ സംസാരശൈലി എനിക്ക് വേറെ ആകർഷണം തോന്നി. പതുക്കെ ഞങ്ങളുടെ സംഭാഷണം വലിയ ബോറില്ലാതെ പൊയ്ക്കൊണ്ടിരുന്നപ്പോൾ ചേച്ചിക്ക് call വന്നു. സീറ്റ്‌ കിട്ടിയതിനെ പറ്റിയും, നാളെ ഇറങ്ങേണ്ട സ്ഥലത്തെ പറ്റിയുള്ള ഏകദേശം ധാരണയൊക്കെയാണ് മറുതലയ്ക്കുള്ള ആൾ പറഞ്ഞുകൊടുക്കുന്നത് എന്ന് ഞാൻ ഊഹിച്ചു.

ബാംഗ്ലൂർ ചേച്ചിക്ക് വലിയ പരിചയമില്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ മെനക്കെട്ടില്ല. കുറച്ചുനേരത്തെ സംഭാഷണത്തിനിടയിൽ ചേച്ചി ഫോൺ കട്ട് ചെയ്തു. അപ്പോഴേക്കും ബസ്സ് ഇരിട്ടി കഴിഞ്ഞിരുന്നു. ഇനി ഇടയിൽ നിന്നും ആരും കയറാൻ ഉണ്ടാക്കില്ല. ബസ്സിനകം പൊതുവേ ശാന്തവും ഒട്ടും തിരക്കില്ലാത്തതുമായി.

ഇനി ആരും കയറാൻ ഇല്ലാത്തതുകൊണ്ട് തന്നെ ബസ്സിനകത്തെ പ്രധാന ലൈറ്റുകളൊക്കെ അണഞ്ഞു. ഒരു ഇരുണ്ട നേരിയ നീല വെളിച്ചം മാത്രം. ആ വെളിച്ചം യാത്രക്കാർക്കൊക്കെ കൂടുതൽ പ്രൈവസി നൽകുന്നതുപോലെ എനിക്ക് തോന്നി.

💬 Comments

View all comments