0%

Chapter Title : ബസ്സിലെ അനുഭവം 2 [കിച്ചു..✍️]

എന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്നു...... ആന്റി അകത്തേക്ക് വിളിച്ചു.

""എന്താടാ അവിടെ നിൽക്കുന്നെ കയറിവാ...''

ഞാൻ വേറെ ഏതോ ലോകത്തേക്ക് കയറിപോകുന്നപോലെ അകത്തേക്ക് പോയി...

""നീ ഇന്ന് കോളേജിൽ പോകുന്നില്ലേ""

''ഞാൻ കോളേജിലെ ആണെന്ന് ആന്റിക്ക് എങ്ങനെ അറിയാം....???

'' അതൊക്കെ അറിയാം.. പിന്നെ കോളേജിൽ പോകാതെ എന്തുവാ ഇന്നലെ പരുപാടി....''

ഞാൻ പെട്ടന്ന് ഒന്ന് മിണ്ടാതെ ആലോചിച്ചു... എന്നിട്ടുപറഞ്ഞു

""ഇന്നുഫുൾ ആന്റിയുടെകൂടെ ചിലവഴിക്കാം എന്നുകരുതി....

""ആഹാ കൊള്ളാമല്ലോ.....അപ്പൊ കോളേജിൽ ലീവ് ആകില്ലേ......

''ആന്റി എനിക്കുവേണ്ടി ഒന്ന് വിളിച്ചുപറയുമോ... ഞാൻ ഇന്നുവരില്ല വീട്ടിൽ എന്തെങ്കിലും കാര്യമാണെന്ന്

....''

ആാാ ബെസ്റ്റ്.... നീ ആളുകൊള്ളാവല്ലോ..... ഞാൻ വിളിച്ചുപറഞ്ഞാൽ ഇനി വേറെ വല്ല പ്രശ്നവും ആയാലോ..... ഞാൻ ആരാന്നു പറയും....

''ആന്റി ആണെന്ന് പറയണം....അതിനെന്താ കുഴപ്പം.... കോളേജല്ലേ അത്ര കാര്യമാക്കില്ല അവരൊന്നും.. ആന്റി ഒന്ന് വിളിച്ചാല്മതി....

ഒക്കെ ഒക്കെ നീ നമ്പർ താ ഞാൻവിളിക്കാം....

(ഞാൻ നമ്പർ കൊടുത്തു, ആന്റി വിളിക്കാൻ തുടങ്ങി)

ഹലോ:, ബിന്ദുമാഡമല്ലേ, ഞാൻ കിച്ചുവിന്റെ ആന്റിയാണ്.... ഇന്ന് കിച്ചു വരില്ലട്ടോ.. അവനു തീരെ സുഖമില്ല... അതാ വരാത്തത്...

(ബിന്ദുമാടം ഒക്കെ പറഞ്ഞു ഫോൺ കട്ട്‌ ആക്കി)

""നിനക്ക് വേണ്ടി കള്ളംപറയേണ്ട അവസ്ഥവരെ ആയി അല്ലേടാ ചെക്കാ.....

""എനിക്കുവേണ്ടിയല്ലേ ആന്റി...""

""അതുപോട്ടെ എന്തിനാ ഇന്ന് വന്നത്... പെർഫ്യൂം മേടികാൻ ആണോ...

""അതുമുണ്ട്...

"അതെന്താടാ അപ്പൊ വേറെ എന്തോ മനസ്സിൽ ഉണ്ടല്ലോ...."

(ആന്റി ഒരു കള്ളനോട്ടത്തോടെ ചോദിച്ചു)

ഞാൻ പെട്ടന്ന് വല്ലാതെയായി...

"ഹേയ് ഒന്നുമില്ല ആന്റി... പെർഫ്യൂം മേടിക്കാം പിന്നെ ആന്റിയെ കാണാം സംസാരിക്കാം... എന്നൊക്കെ കരുതി അന്ന് നേരെ

💬 Comments

View all comments