Chapter Title : ബട്ടർഫ്ലൈസ് [ചാർളി]
പേരും ബില്ലും പെയ് ചെയ്‌ത് അവിടെ നിന്നും ഒരുവിധം വണ്ടിയിൽ കയറി. വീണ്ടും വാഗണർ അവിടെ നിന്നും തിരക്കുള്ള വീജിയിലേക്ക് കടക്കാൻ തുടങ്ങുമ്പോൾ അതാ നിൽക്കുന്നു. ഊത്തിന്റെ ആളുകൾ. നമ്മുടെ കേരളാ പോലീസ് തന്നെ..... ........ ..... അഭിപ്രായങ്ങൾ പോരട്ടെ.... കണ്ടം വഴി ഓടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ആണ്... പൊങ്കാല ഇടണ്ട ഒന്നു പേടിപ്പിച്ച് വിട്ട മതി.. നുമ്മ അത്രക്കെ ഉള്ളുന്നെ...
💬 Comments
View all comments