← Back to ബട്ടർഫ്ലൈസ് [ചാർളി]

Comments

ബട്ടർഫ്ലൈസ് [ചാർളി] · approved reader discussion

Renju • 03-01-2019 20:56

Hammo polichu

ആത്മാവ് • 20-12-2018 22:05

ആ അഭിപ്രായങ്ങൾ കൊണ്ടുവരാൻ ആർക്കെങ്കിലും താല്പര്യം ഉണ്ടോ...?  Dr. Plz.. By ആത്മാവ് ??

ചാര്‍ളി • 21-12-2018 00:03

ന്ന നിക്കും ഉണ്ട് കുറച്ച് അഭിപ്രായം...

കുഞ്ഞൻ • 20-12-2018 21:27

ഞാൻ ചാർളി... റീലോഡ്ഡഡ്... ഉം.. പോരട്ടെ

കുഞ്ഞൻ

ചാര്‍ളി • 21-12-2018 00:00

ഇത് ചാർളി അല്ല ബ്രോ...

ഇത് വേറെ....

ജനുവരി ആവട്ടെ കഥ ഇടുന്നുണ്ട്...

jo • 20-12-2018 21:14

എന്തായാലും ചോദിച്ചതല്ലേ... കണ്ടംവഴി ഒന്നോടിയിട്ടു വന്നിട്ട് ബാക്കി എഴുതിക്കോ...

(സത്യം പറയെടാ... നീയെന്റെ കഞ്ഞിയിൽ പാറ്റയിടാൻ വന്നതല്ലേ...????)

ചുമ്മാ ചോദിച്ചതാടാ... എനിക്ക് ഞാനൊഴികെ ബാക്കിയുള്ളവർ പ്രണയം എഴുതുന്നത് എത്ര വായിച്ചാലും മതിവരില്ല... അതോണ്ട് ചാർലിപോലെ ഉഴപ്പാതെ നല്ല ഹിടുമ്പനൊരു കഥയുമായി ബാ...

I'm waiting!!!

ചാര്‍ളി • 21-12-2018 00:03

കഞ്ഞിയിൽ പാറ്റയൊന്നും ഞാൻ ഇടൂല ബ്രോ...

വേണേൽ വല്ല പഴുതാരയോ പാമ്പോ അങ്ങനെ എന്തേലും തല്ലിക്കൊന്നിടുകയെ ഉള്ളു...?????️‍?️?️‍?️?️‍?️?️‍?️

മുത്തേ ഇതൊരു സെന്റി മെന്റൽ ലൗ അത്രേയുള്ളൂ കൂടിയാൽ 4 ഭാഗം ഇനിയും വലിച്ചു നീട്ടി അഥവാ തിരക്ക് ആയിപോയാ കയ്യിൽ നിന്ന് പോയില്ലേ...

ഒടുവിൽ സെന്റി പോയി നിക്ക് മെന്റൽ ആവാണ്ടിരുന്ന മതിയേനു...

✌️✌️✌️✌️✌️

ചാര്‍ളി • 20-12-2018 10:22

പ്രിയ രാജാവേ....

എന്നോട് വെറുപ്പ് ആണോ..

മനപ്പൂർവം ആയിരുന്നില്ല ഒന്നും അത്ര മാത്രം ഇനി ഒരു നീണ്ട ഇടവേള ഉണ്ടാവില്ല ഉറപ്പ്..
.
ലബ്ബ് യൂ രാജാവേ....
ചാർളി.....

shen • 20-12-2018 01:17

sambavam oke colour aayi..
pakshe jinn theerthitte ini ollunn paranjitt pattichu.. atleast sami yude partenkilum theerkku

ചാര്‍ളി • 20-12-2018 10:15

പ്രിയ shen... താങ്ക്സ്...

ജിന്ന് എഴുതുവാണ് ഇന്നോ നാളെയോ മെയിൽ അയക്കും ബ്രോ..

പോരെ...

Raj mukundan • 19-12-2018 22:50

Super romantic bro, welcome back after the break. pls keep writing. waiting for next part..

Cheers

ചാര്‍ളി • 20-12-2018 10:17

പ്രിയ രാജ് മുകുന്ദൻ  താങ്ക്സ്....

പിന്നെ റൊമാന്റിക് അതൊക്കെ ജോയും അഖിലും അവരുടെ മേഖല ഇത് ചെറിയൊരു റൊമാൻസ് അതികം ഒന്നും പ്രതീക്ഷിക്കരുത് പ്ലീസ്...

ആത്മാവ് • 19-12-2018 20:09

രാജാവേ... എങ്ങനെ സുഖമല്ലേ...? By ??

ആത്മാവ് • 20-12-2018 22:03

തീർച്ചയായും  ചങ്കെ... ??

ആത്മാവ് • 19-12-2018 20:08

ചങ്കേ... ചാർളി... ഈ ആത്മാവ് ഇതാ വന്നിരിക്കുന്നു... ???.സുഖമാണോ...? കുറച്ചു ദിവസം തിരക്കായിരുന്നു അതാ ഇങ്ങോട്ട് തിരിഞ്ഞു നോക്കാൻ പറ്റാഞ്ഞത്. എല്ലാം ഒന്ന് നോക്കിയിട്ട് വരാം കേട്ടോ...? ഒന്നും വായിക്കാൻ തുടങ്ങിയില്ല. ഒറ്റയടിക്ക് വായിച്ചാൽ ദഹിക്കുമോ എന്തോ... ഹ.. ഹഹ... ഹ. അപ്പൊ ശരി ചങ്കേ... പിന്നെ കാണാം... By ചങ്കിന്റെ സ്വന്തം ആത്മാവ് ??.

ചാര്‍ളി • 20-12-2018 10:19

ചങ്ക് ആത്മോ... സുഗം തന്നെ...

നിനക്കോട...

നിന്നെയൊക്കെ പോലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന വായനക്കാർ ഇങ്ങനെ തിര്ക്കിൽ പെടുമ്പോ ആണ് എല്ലാരും ബോർ ആവുന്നത്...

എത്രയും വേഗം വീണ്ടും ആക്റ്റീവ് ആകും എന്നു വിശ്വസിക്കുന്നു. .

കബാലി • 19-12-2018 19:38

ചാർളിച്ചായോ പൊളിച്ചു.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

ചാര്‍ളി • 20-12-2018 10:20

പ്രിയ കബാലി താങ്ക്സ്...

പിന്നെ ആദ്യ ഭാഗം വരും ഇള്ളോളം താമസിക്കും...

ഇത് അതികം ഉണ്ടാവില്ല ഏറിയാൽ ഒന്നോ രണ്ടോ മൂന്നിൽ തീരും....

asuran • 19-12-2018 14:09

ചാർലിയെ റീലോഡ് ചെയ്യുകയാണ് അല്ലെ. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

ആത്മാവ് • 19-12-2018 20:09

ചങ്കേ അസുരാ.... സുഖമാണോ...? By ??

ചാര്‍ളി • 20-12-2018 10:26

പ്രിയ അസുരൻ താങ്ക്സ്...

അത്രമേൽ വായിക്കാൻ തുടങ്ങുവാണ്....

ഒരിക്കലും ചാർളി അല്ല ഇതിന്റെ തീം...

പുതുമ ഉറപ്പ്...

പിൻഗാമി • 19-12-2018 11:57

അടി പ്വോളി കഥ. പ്ലസ് പേജ് കൂട്ടണം. കഥേക് എന്തിനാ ബട്ടർഫ്‌ളൈസ് എന്ന് പേരുകൊടുത്തെ..വെറുതെ ആണോ ഓർ എനി സ്പെഷ്യൽ റീസൺ

ചാര്‍ളി • 20-12-2018 10:24

പ്രിയ പിൻഗാമി  കിച്ചുവിനോടുള്ള മറുപടിയിൽ

എന്തിനാണ് ബട്ടർ ഫ്ലൈസ് എന്ന പേരിട്ടത് എന്ന ഉത്തരം ഉണ്ട്...

പിന്നെ താങ്ക്സ്...

ഇത് ടീസർ ആണ് നോട്ട് ഒന്നാം ഭാഗം അത് വരുമ്പോ മിന്നിക്കാടോ...
വെയിറ്റ് ആൻഡ് സീ ബ്രോ...

Akh • 19-12-2018 11:57

തുടക്കം  മനോഹരം  ആയിട്ടുണ്ട്  ചാർളികുട്ടാ.....

അമൃതയെ വര്ണിച്ചിരിക്കുന്നത്  എനിക്ക്  ഇഷ്ട്ടായി....

ഇതുപോലെ  മുന്നോട്ടു  സഞ്ചരിക്കട്ടെ .... പേജ് കൂട്ടാൻ  ശ്രമിക്കണം .... പിന്നെ  ഇത്  ഞാൻ  ചാർളി  യെക്കാളും  ഉയരങ്ങൾ  കീഴടക്കട്ടെ  എന്ന്  ആശംസിക്കുന്നു.....

പിന്നെ  സുഖമല്ലെടാ നിനക്ക് .... കമ്പി  വായന
ഇല്ലത്തൊണ്ടും എഴുത്ത്  നിർത്തിയത്  കൊണ്ടും  ഇവിടത്തെ എന്റെ  വിസിറ്റിംഗ് കുറഞ്ഞു....അതുകൊണ്ടാ  നിന്റെ  കഥ  കാണാഞ്ഞത്.....  ആകെ  ഇപ്പോ  വരുന്നത്
കോബ്ര  വന്നിട്ടുണ്ടോ  എന്ന് നോക്കാൻ  മാത്രമാ  ....

അപ്പോ  അടുത്ത  ഭാഗം  റെഡി  ആക്കിക്കോ ....

????????

ചാര്‍ളി • 20-12-2018 10:28

പ്രിയ അഖിൽ മുത്തോണി... സുഖം ആട...

ചാർലിക്കും മുകളിൽ ആണോ അല്ലയോ എന്ന് നിങ്ങൾ പറയുക...

ഇത്തിന്റെ ആദ്യ ഭാഗം പിന്നെ 3 പാർട്ടിൽ തീരും..

ചെറിയ ഒരു ഐറ്റം ആണ് ബ്രോ...
അപ്പൊ അവിടെ കാണാം...

?pK • 19-12-2018 09:59

അല്ലെങ്കിലും ഈ മാൻമിഴിയുളള പെമ്പിള്ളേർ
ഒരുപാട് മദ്യപാനികളെ സൃഷ്ടിച്ചിട്ടുണ്ട്.

ഒരു പാട്ടുകാരനും, വേദനിപ്പിക്കാത്ത തമാശകളുടെ ഉസ്താദുമായ ഒരു ചെറുപ്പക്കാരനെ തികഞ്ഞ ഒരു മദ്യപാനി 
കൂടി  ആക്കി മാറ്റിയത് കാണേണ്ടി വന്നിട്ടുണ്ട്.
...
വെറുതെ ഈ പരിശുദ്ധത്തിന്റെ പുറകെ
പോയി ജീവിതം കളയാതിരിക്കൂ...,
കാഞ്ചനമാലയ്ക്ക് ഒക്കെ പറ്റും, പെണ്ണായതു കൊണ്ടും അത്യാവശ്യം 'ഉള്ള 'വീട്ടിലെ
ആയത് കൊണ്ടും...

Simona • 19-12-2018 10:57

Athethu cherpakkaran?? ???

?pK • 19-12-2018 11:08

നമ്മുടെ ഒരു സഹമുറിയനായിരുന്ന ഒരു
നല്ല തമാശക്കാരൻ..
സിമ്മൂ ഇതും തെറ്റിദ്ധരിക്കരുത് !

ചാര്‍ളി • 20-12-2018 10:33

Pk ബ്രോ താങ്ക്സ്....

ചുമ്മാ ഒരു രസം...

ഇതൊക്കെ ഇല്ലെങ്കിൽ പിന്നെ ന്തൂട്ടാ കഥ..
.

അപ്പോ ഞാബി കരുതി നിങ്ങൾ പറഞ്ഞത് നമ്മടെ പഴയ ഗഡി ദേവദാസ് ആവുമെന്ന്...

പാവം അവന്റെ ഒരു അവസ്ഥ...

ഇല്ല ബ്രോ ഓരോ തേപ്പിൽ നിന്നും ആണല്ലോ ഓരോ പുതിയ പ്രണയവും ജനിക്കുന്നത്..

ഇത് അങ്ങനെ ജനിക്കുന്ന പുതിയൊരു പ്രണയം മാത്രം... അതിന്റെ കഥ...

അപ്പൊ വണക്കം...

?pK • 20-12-2018 21:40

???
ശരി വണക്കം
ചാർളിച്ചായാ...

vivek • 19-12-2018 09:54

ഹായ് ചാർളി മച്ചാൻ

ചാര്‍ളി • 20-12-2018 10:34

ഹായ് ബ്രോ....

ഗൗരിനന്ദന • 19-12-2018 08:53

.......

ചാര്‍ളി • 19-12-2018 09:25

7 കുത്ത്

ഈശ്വര കുത്ത് പടം

പകരം പത്ത് കുത്ത് ചാർളിയും

""..........""
സമ്മതിക്കണം എന്നെ...

ഗൗരി എന്താ ഒന്നും മിണ്ടാത്തത്

""മിണ്ടാത്തത് എന്തേ കിളിപെണ്ണേ..""

പേര് ഞാൻ എടുക്കുന്നു വിരോധമില്ലെങ്കിൽ...
ഇനി ഉണ്ടെങ്കിലും ഞാൻ എടുത്തു...

ഒരുവാട്ടി മുടിവ് സെൻചിട്ട എൻ പേച്ച നാണെ കേക്കമാട്ടെൻ...

Simona • 19-12-2018 08:31

Kandam vazhiyokke venel odikko... Pakshe ee katha fullaakkeettu odiya mathi ini...

Engaan allandu mungiyaal... Appo kaana tta charilichaayaaaaaa...

Ishtayi tta.. Pakshe last trajic aakkande pleasing aakkan patuo? (athu vayanakkarude aagraham. Nnalum ezhuthukaranu swatyantrhyam undu.. Engane vemam nnu theerumaanikkan.
Life mostly trajic aanu... Kathayil anganallathe kaanan aagraham.. Almost ellarkkum angane thanne.) nnalum Charli katha parayu..

Kelkkaan njan ready....

Sasneham
Simona

ചാര്‍ളി • 19-12-2018 09:19

ദേ വന്നല്ലോ എന്റെ കഥയിലെ നായിക വായാടി കുറുമ്പി....

എന്തൂട്ടാ അല്ലെ കമന്റ്... ഇജ്ജ് ഇങ്ങനെന്നെ പേടിപ്പിച്ചാ എഴുതാൻ ഉള്ളത് ഞാൻ മറക്കും..
പറഞ്ഞേക്കാം...

അല്ലെങ്കിലെ കിളിപോയ ചാർളി ആണിത് ടെസ്സ കാരണം...

അപ്പൊ കാണണം...
??????

Simona • 19-12-2018 10:57

Ayyo.. ????

ചാര്‍ളി • 20-12-2018 10:35

നിന്നെ ഞാൻ മൂസാക്ക് ഇട്ട് കൊടുക്കുന്നു...

ഓന്റെ നായിക ആയിട്ട്...

ഇപ്പൊ ഹാപ്പി ആയില്ലേ....

ഇനി ഒന്നു ചിരിച്ചേ കുറുമ്പി....

Simona • 21-12-2018 03:44

Ayyoo.. Ayyo... Vendaaa vendaaaa

ചാര്‍ളി • 21-12-2018 11:20

ഈ കുപ്പിസോഡിൽ എൻട്രി കൊടുത്തു മയിലും അയച്ചു...

ഇനി ഇപ്പൊ എന്ന ചെയ്യും...

Joseph • 19-12-2018 08:21

Story polichutta pinne Charlie Story valichutte Oru Akhil touch feel mansilaayo Charlie tradedy and thappe feel ????

ചാര്‍ളി • 19-12-2018 09:15

ജോസപ്പേ താങ്ക്സ് ഉണ്ടുട്ടാ...

ഇതൊക്കെ എന്ത് ഇവിടെ ഉള്ളവരെ കാരയിച്ചിട്ടെ ഞാൻ ക്ലൈമാക്സിലേക്ക് പോകു....

ക്ലൈമാക്സ് ഹാപ്പി എൻഡിങ് ആവും...

എന്നാണ് എന്റെ വിശ്വാസം....

നടി വരാനുണ്ട് ഇത് സബ് വെറും ക്യാരക്ടർ ആർട്ടിസ്റ്റ്... മാത്രം...

rashid • 19-12-2018 07:22

ചാർളി മച്ചാനെ ഫുൾ തേപ്പ് സ്റ്റോറി ആണല്ലോ, നല്ല എക്സ്പീരിയൻസ് ഉണ്ടെന്ന് തോന്നുന്നു, കഥ എന്തായാലും ഉഷാറാവട്ടെ.

ചാര്‍ളി • 19-12-2018 09:20

റാഷിദ് ബ്രോ....

തേപ്പല്ലോ സുഖപ്രദം... ഇങ്ങനെ വല്ലവരുടെയും തേപ്പ് നോക്കാതെ സ്വന്തമായി 5 6 തേപ്പൊക്കെ വെടിക്കണ്ടേ നമുക്ക്...

ചുമ്മാ..

അല്ല ബ്രോ ഇത് തേപ്പല്ല ഒരു കുറുമ്പിയുടെ പ്രണയത്തിന്റെ കഥ ഇൻട്രോ ഒരു തേപ്പ് ഇട്ടാൽ ക്ളൈമാക്സിൽ തേപ്പ് വേണ്ടല്ലോ എങ്ങനെ....

rashid • 19-12-2018 16:21

തേപ്പിന്റെ അനുഭവം നേരിട്ട് ഇല്ലെങ്കിലും കൂട്ടുകാരിലൂടെ ഒരുപാട് കണ്ട് അനുഭവിച്ചിട്ടുണ്ട്.ഫ്രണ്ട്ഷിപ് അല്ലോ സുഖപ്രദം എന്ന ചിന്തഗതിക്കാരൻ ആവാനാണ് എനിക്ക് ഇഷ്ടം.ആ ഒരു ബന്ധത്തിന്റെ ലഹരിയും ത്രില്ലും ഒന്നും ഒരു പ്രണയത്തിനും കിട്ടില്ല.

ചാര്‍ളി • 20-12-2018 10:36

അതല്ലോ സുഖപ്രദം...

എന്നെ ഡംബന്ധിച്ച് എല്ലാ അനുഭവങ്ങളും

സുഖപ്രദം തന്നെ...

പാവം ഞാൻ....

പിന്നെ സൗഹൃദം അതിന്റെ ഒരു എസ്സയ് ഇതിന്റെ ആദ്യ ഭാഗത്തിലെ rashid ബ്രോയുടെ കമന്റിൽ ഉണ്ടാവും...

കിച്ചു..✍️ • 19-12-2018 02:35

കുറെ കൂട്ടുകാർ ചുറ്റിനുമുണ്ടെങ്കിലും മദ്യത്തിന്റെ ലഹരി നിറഞ്ഞു നിന്നിട്ടും ചാർളിയുടെ അക്ഷരങ്ങൾ ചാലിച്ച ചിത്രങ്ങളിൽ അത്രയും നിറഞ്ഞു നിൽക്കുന്നത് ഹൃദയ പ്രാണേശ്വരി നഷ്ടമാവാൻ പോകുന്നു എന്ന വേദനയിൽ അലറുന്ന പ്രണയമാണ്...

എന്നിട്ടും എന്തെ, ടാഗിൽ പ്രണയം ചേർത്ത് കണ്ടില്ല... ഇനി അതോ പേര് സൂചിപ്പിക്കും പോലെ പൂക്കളിൽ നിന്നും മാറി മാറി തേൻ നുകരുന്ന പൂമ്പാറ്റയുടെ കഥയാണോ..? ഇനി ഒരു പക്ഷെ അല്പായുസുള്ള പ്രണയത്തെ വർണ്ണശഭളമെങ്കിലും പെട്ടന്ന് കൊഴിഞ്ഞു വീഴുന്ന ചിത്രശലഭത്തോട് സിംബലൈസ് ചെയ്തതോ..?

കണ്ടം വഴി ഓടിയാലും കയ്യാല ചാടി ഓടിയാലും അടുത്ത ദിവസം മുതൽ ശറശറാന്ന് തുടരൻ വന്നില്ലേൽ സഹോ പൊങ്കാല എപ്പോ വന്നെന്നു നോക്കിയാ മതി

വളരെ മനോഹരമായ ഒരു കഥയുടെ ചാർളീസ് ടച്ചുള്ള കഥയുടെ എല്ലാ ലക്ഷണവും ഉണ്ട് പെട്ടന്ന് തന്നെ ആദ്യ ഭാഗം വരുമെന്ന് കരുതുന്നു

സസ്നേഹം

ചാര്‍ളി • 19-12-2018 09:29

ഡെയർ കിച്ചു...

ഇത് പ്രണയം പറയുന്ന കഥയാണ്...

ചടപട പബ്ലിഷ് ചെയ്തപ്പോൾ ഡോട്ടർ ശ്രദ്ധിച്ചുകാണില്ല...

ആദ്യ പാർട്ടിൽ എല്ലാം ശരിയാവും..

കമന്റ് ശരിക്കും ഇഷ്ടായി .....

അതികം താമസിക്കില്ല വരും...

ബട്ടർഫ്ലൈ വർണ്ണങ്ങളിൽ പൊതിഞ്ഞ ശലഭങ്ങളുടെ കഥ അത്രേ ഉള്ളു അതിന്റെ മീനിങ്...

സന്തോഷം അറിയിക്കുന്നു കമന്റ്‌ നൽകിയ സന്തോഷം...

?????

പൊന്നു.? • 19-12-2018 02:08

ചാർളീ..... ഇത് ആദ്യം കണ്ടത് ഞാനാണെ....
????

????

Simona • 19-12-2018 08:50

Ambadaaa.. Ivde indaaa

ചാര്‍ളി • 19-12-2018 09:13

ഞാൻ കണ്ടു ഇഷ്ടായി ...
അതോണ്ട് എടുക്കുന്നു...

കമന്റിന് താഴത്തെ
കണ്ണില് ലബ്ബ് വെച്ച
അന്റെ മുഖം...

ചാർളി... ഒപ്പ്...