Chapter Title : ബേബി അമ്മയുടെ രണ്ടാം വരവ് 3 [Bijo John] [ബിക്കിനി]
ബേബി അമ്മ : ഓ...ഞാൻ ഓർത്തു നീയും നിൻ്റെ അച്ഛനെ പോലെ ഒരു പഴഞ്ചൻ ചിന്താഗതി ഉള്ള ആളാണെന്ന്.. ഞാൻ : ഏയ്... ഞാൻ ഓപ്പൺ മൈൻഡ് ഉള്ള ആളാണ് അമ്മെ. അമ്മ ബിക്കിനി ഇട്ടലും ഞാൻ സപ്പോർട്ട് ചെയും.. ബേബി അമ്മ : ബിക്കിനിയോക്കെ ഞാൻ പണ്ടേ വിട്ട കേസ് ആണ്.. ഞാൻ : ഓഹോ.. അപ്പോ.. ദുബായിൽ മുഴുവൻ അടിച്ചുപൊളിച്ചു നടപ്പയിരുന്നല്ലെ അമ്മ പെണ്ണേ.. ബേബി അമ്മ : പിന്നെ ഗൾഫ് പോലൊരു സ്വപ്നലോകത്ത് പോയിട്ട് ജീവിതം ആസ്വദ്ധിച്ചില്ലെങ്കിൽ എന്തിന് കൊല്ലം ഞാൻ : ഓഹോ.. അമ്മ അവിടെ ബിക്കിനി ഇട്ട് ആണോ ജീവിച്ചെ.. ബേബി അമ്മ : അങ്ങനെ അല്ലടാ.. അച്ഛൻ്റെ കടം ഒക്കെ ഒന്ന് തീർന്നപ്പോൾ ഒരു നല്ല ഫ്ലാറ്റിലേക്ക് ഞങ്ങൾ താമസം മാറി .. അവിടെ തൊട്ടടുത്ത ഫ്ളാറ്റിൽ ഉണ്ടായ സൂസി എന്ന NRI ആയിട്ട് നല്ല കമ്പനി ആയി ഞാൻ.. അവളാണ് എന്നെ നീന്തൽ ഒക്കെ പഠിപ്പിച്ചേ...
സംസാരത്തിനിടയിൽ ഞങൾ രണ്ടാളും ചെന്നു കാറിൽ കയറി..
ഞാൻ : ആ ഫ്ളാറ്റിൽ പൂൾ ഉണ്ടായോ... ബേബി അമ്മ : അല്ല... സൂസി എന്നെ ഒരുദിവസം ഒരു ഹോട്ടെലിൽ കൊണ്ട് പോയി.. അവിടെ സ്ത്രീകൾക്ക് പൂൾ എൻട്രി ഫ്രീ ആയിരുന്നു.. വലിയ പൂൾ ആണ്.. വിസ്തരിച്ചു നീന്താം.. പക്ഷേ ഒരു കുഴപ്പം മാത്രം ഉള്ളൂ.. കാശുള്ള അറബികൾ ഒക്കെ വരുന്ന സ്ഥലം ആണ്.. റെസ്റ്റോരണ്ടിൻ്റെ ഭാഗം ആയിട്ടുള്ള പൂൾ ആയത് കൊണ്ട്.. ഭക്ഷണം കഴിക്കാൻ വരുന്ന അറബികൾക്ക് പൂൾ നല്ലപോലെ
💬 Comments
View all comments