Chapter Title : ബേബി അമ്മയുടെ രണ്ടാം വരവ് 7 [Bijo John] [BDSM and Love]
എല്ലാ കള്ളത്തരങ്ങളും മനസിലാക്കി എങ്കിലും എൻ്റെ അച്ഛൻ്റെ അധ്വനമായി ഉണ്ടായ ആ ശൃംഖലയും അതിലുപരി എൻ്റെ ഭർത്താവിനെയും ഇല്ല കടത്തിൽ നിന്നും രക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.. അത് കൊണ്ട് തന്നെ എല്ലാം മറന്ന് ഞൻ ജോണിൻ്റെ കൂടെ നിന്നു
എൻ്റെ അറിവും കഴിവും കൊണ്ട് ചുരുങ്ങിയ രണ്ടു വർഷങ്ങൾ കൊണ്ട് തന്നെ ഇല്ല ബാധ്യതകളും ഞങൾ തീർത്തൂ...
കടങ്ങൾ എല്ലാം തീർന്നു പുതിയ സംരംഭങ്ങളും ഞങൾ ആരംഭിച്ചു.. ഞങ്ങളുടെ ബിസ്സിനസ്സ് വലുതാവൻ തുടങ്ങി.. അച്ഛൻ്റെ പാരമ്പര്യം ആണോ എന്നറിയില്ല എന്നിലെ ബിസ്സിനസ്സ്കാരിക്ക് ആ ഒരു ജീവിതം വല്ലാതെ അങ്ങ് പിടിച്ചു പോയി.. എപ്പോഴും തിരക്കും ഓഫീസും ഫോൺ കോളുകളും... അങ്ങനെ ദിവസങ്ങൾ കടന്നു പോയത് പോലും ഞാൻ അറിഞ്ഞില്ല...
കാശുണ്ടക്കുന്ന തിരക്കിൽ ഞാൻ എൻ്റെ മകനെ പോലും മറന്ന് എന്താണ് സത്യം..
ഒരു ദിവസം ജോൺ എന്നോട് പറഞ്ഞു.. സ്റ്റിലിൻ്റെ ഏറ്റവും വലിയ ഡീലേഴ്സ് ആയ മൈത്രി ഗ്രൂപ്പിൻ്റെ എംഡി ഇന്ന് നമ്മുടെ വീട്ടിലേക്ക് ഒരു ഗസ്റ്റ് ആയി വരുന്നുണ്ട്.. ബിസിനെസ്സ് സംസാരിക്കുക എന്നതാണ് ലക്ഷ്യം എങ്കിലും അയാളുമായി ഒരു സൗഹൃദം പുലർത്തുന്നത് നന്നായിരിക്കും എന്ന് ജോൺ എന്നോട് പറഞ്ഞു.. ചിന്തിച്ചപ്പോൾ എനിക്കും ശരി ആണെന്ന് തോന്നി...
അങ്ങനെ രാത്രി ആയപ്പോൾ ഞാൻ അതിതിക്ക് വേണ്ടി ഭക്ഷണങ്ങൾ ഒരുക്കി..
ഒരു 8 മണിയോടെ ആരോ ഫ്ലാറ്റിൻ്റെ കോളിംഗ് ബെൽ അടിച്ചു.. ജോൺ ചെന്നു വാതിൽ തുറന്നു...
6 '2 ആടി പൊക്കം ഉള്ള ഒരു ആജാനബാഹുവായ മനുഷ്യൻ കയറി വന്നു.. അതാണ് മൈത്രിയുടെ എംഡി സിദ്ധാർത്ഥ് മേഹറ..
💬 Comments
View all comments