← Back to ബേബി ഗേൾ 1 [~empu®an]

Comments

ബേബി ഗേൾ 1 [~empu®an] · approved reader discussion

Alwi • 06-10-2021 20:30

Adipoli bro thudarnnum ithe reethiyil munnott pokatte

Mr.Starck • 04-10-2021 21:55

Istapettu bro...
വിശദികരിച്ചു എഴുതണേ....
❤...❤...❤

VISHNU • 04-10-2021 17:51

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Waiting for the next part??...

~empu®an • 04-10-2021 17:49

താങ്ക് യൂ.. VISHNU ബ്രോ... ??

TOM • 04-10-2021 17:39

ചേട്ടോ ? വീണ്ടും ഒരുകതയുമായി കണ്ടതിൽ ഒരുപാട് സന്തോഷം കഥ ഇഷ്ടം ആയി അടുത്ത ഭാഗത്തിയായി കാത്തിരിക്കുന്നു ??

~empu®an • 04-10-2021 17:48

Tom  താങ്ക് യൂ സൊ മച്ച് ????

സാജിർ • 04-10-2021 13:44

Nice story bro keep countinue.

~empu®an • 04-10-2021 18:20

??

Aaron • 04-10-2021 13:32

Super?

അടുത്ത part climaxano

~empu®an • 04-10-2021 17:47

അല്ല ബ്രോ  ഞാനിത് കുറച്ചു വിശദീകരിച്ചു എഴുതാം എന്നുള്ളൊരു പ്ലാനിലാ... ഒരു 2 പാർട്ട്‌ കൂടെ പ്രതീക്ഷിക്കാം... ??

Abhijith • 04-10-2021 13:28

Kollam bro nalla starting adutha baagathinayi wait cheyyunu 1

~empu®an • 04-10-2021 17:46

???

Muvattupuzhakkaaran • 04-10-2021 11:30

Bro നല്ല fresh content aan തകര്‍ക്ക്. ❤️

~empu®an • 04-10-2021 17:45

ഓവറായൊന്നും പ്രതീക്ഷിക്കല്ലേ ബ്രോ..?

ഞാൻ പരമാവധി ശ്രമിക്കാം... അത്രേ ഇപ്പൊ പറയുന്നുള്ളു...

സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു... ??

Akhil • 04-10-2021 11:06

അടിപൊളി തുടക്കം. ഒരുപാട് ഇഷ്ട്ടമായി.

~empu®an • 04-10-2021 17:42

താങ്ക്സ് അഖിൽ ?