← Back to ബേബി ഗേൾ 2 [~empu®an]

Comments

ബേബി ഗേൾ 2 [~empu®an] · approved reader discussion

പുലികാട്ടിൽ ചാർളി • 27-12-2021 15:16

Baki evade ser

Aaron • 25-12-2021 18:41

Nirthi poyo

Aaron • 24-11-2021 13:26

Evde bro bakki thirakill ano?

~empu®an • 25-11-2021 23:57

അതേ ബ്രോ....   പെട്ടന്ന് തന്നെ അപ്‌ലോഡ് ചെയ്യണം എന്ന് വിചാരിച്ചാണ് എഴുത്ത് തുടങ്ങിയത് പക്ഷെ വർക്കിന്റെ തിരക്ക് കാരണം പാതിയിൽ തന്നെ നിർത്തേണ്ടി വന്നു....

                 എന്തായാലും എന്റെ കഥക്ക് വേണ്ടി വെയിറ്റ് ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ...

പരമാവധി പെട്ടന്ന് തന്നെ കംപ്ലീറ്റ് ചെയ്തു  അപ്‌ലോഡ് ചെയ്യാൻ പറ്റുമെന്ന് ഒരു പ്രതീക്ഷ ഉണ്ട് ബ്രോ.... നോക്കാം.. ?

Hamsa koya • 29-10-2021 21:19

Baaki...

Notorious • 21-10-2021 15:21

നന്നായിട്ടുണ്ട് ബ്രോ...
4-5 പാര്‍ട്ടിന് ഉണ്ടെന്ന്പറഞ്ഞിട്ട് അടുത്ത പാര്‍ട്ടില്‍ അവസാനിപ്പിക്കാനാണ് താങ്കളുടെ തീരുമാനമെങ്കില്‍, കൂടുതൽ നീട്ടിക്കൊണ്ട് പോകാൻ പറയുന്നതിൽ അര്‍ത്ഥമില്ലല്ലൊ..

~empu®an • 22-10-2021 21:44

കഥ കൊള്ളാത്തൊണ്ടാ  അഭിപ്രായം ഇല്ലാത്തെ എന്ന് കരുതിയാണ് ബ്രോ ഞാനീ സ്റ്റോറി അവസാനിപ്പിക്കാണെന്ന് പറഞ്ഞത്...

പക്ഷെ നിങ്ങളെ പോലെ ചുരുക്കം  ആളുകളുടെ താല്പര്യത്തെ കണ്ടില്ലെന്ന് നടിക്കാനും പറ്റത്തില്ലല്ലോ..  അതുകൊണ്ട് തുടർന്ന് എഴുതാനുള്ള തീരുമാനത്തിലാണ് ഞാൻ...

Das • 13-10-2021 21:29

കൊള്ളാം. തുടരുക ???

~empu®an • 13-10-2021 01:45

ഈ കഥയുടെ ഉള്ളടക്കം മനസ്സിലേക്ക് വന്നപ്പോൾ ഇതൊരു സിംഗിൾ പാർട്ട്‌ ആക്കി എഴുതാനേ ഉണ്ടായിരുന്നുള്ളു...  പക്ഷെ എഴുതി തുടങ്ങിയപ്പോ  ഇതിനെ കുറച്ചു വിശദീകരിച്ചു ഒരു 4,5 പാർട്ട്‌ വരെ എത്തിക്കാമെന്ന്  കരുതി..
അതുകൊണ്ടാണ് ഈ കഴിഞ്ഞ 2 പാർട്ടുകളിലും അധികം സെക്സ്  സീൻസ് ഇല്ലാതിരുന്നത്.. പിന്നെ
ഈ റൊമാന്റിക് സീൻസ് എല്ലാം സ്ലോവ്‌ലി എഴുതുന്നതല്ലേ നല്ലത് എന്നുകൂടി കരുതിയാണ് ഞാനിത് ഇത്രക്കും സ്ലോവിൽ എഴുതിയത്...

  പക്ഷെ നിങ്ങളുടെ Support തീരെ കുറവാണെന്നു കമന്റ്സിൽ നിന്നും മനസ്സിലായി.. അതുകൊണ്ട് ഞാനീ സ്റ്റോറി അടുത്ത പാർട്ടോടുകൂടി അവസാനിപ്പിക്കുകയാണ്...

എല്ലാവർക്കും നന്ദി.. ?

Inked • 14-10-2021 19:51

Angane parayalle bro ithoru different theme aan iniyolla otta partil theerkkaand athayavashyam vishadheskarich ezhuth vaayanakkaarum abhiprayavumellaam vazhiye vannolum
- inked

Abhijith • 12-10-2021 13:48

Adipoli aayittund bro ithe feel il thanne munnotu potte❤️❤️

~empu®an • 13-10-2021 01:25

ശ്രമിക്കാം ബ്രോ.., ??

Kamuki • 12-10-2021 09:14

Superb waiting nxt part

~empu®an • 13-10-2021 01:25

താങ്ക്സ് Kamuki???

Krish • 12-10-2021 00:45

❣️❣️

Aaron • 11-10-2021 20:13

??

~empu®an • 12-10-2021 02:32

??