0%

Chapter Title : ബേബിച്ചായനും മദാലസകളും 1 [updated]

Author : Thaninaadan Read All Parts 866
ബേബിച്ചായനോ? വാ വാ ഇതെന്താ പെട്ടെന്ന് മുന്നറിയിപ്പൊന്നും ഇല്ലാതെ ഈ വഴിക്ക്'' ''ഓ എന്നാത്തിനാ ഇങ്ങോട്ട് വരാന്‍ മുന്നറിയിപ്പിന്റെ ആവശ്യം...ആ എന്നാ ഉണ്ട് മോളിക്കുട്ടിയേ വിശേഷം'' '' നല്ല വിശേഷം ഒക്കെ തന്നെ. കൊച്ചും വന്നതോടെ വീട്ടില്‍ ഒച്ചയും അനക്കവുമായി.''ആവ്ര് വശ്യമായി ചിരിച്ചു. ബേബിച്ചായന്‍ കാറിന്റെ ബാക്ക് സീറ്റ് തുറന്ന് മൂന്നു നാലു കവറുകള്‍ എടുത്തു. ''ഇതെന്നതാ ഇതൊക്കെ. '' ''ഓ കൊച്ചു മോളു പോന്നതില്‍ പിന്നെ ഒരു ഉഷാറില്ല എന്റെ കൊച്ചിനെ കാണാന്‍ കൊതിയായി. എന്ത്യേ അവള്‍?''
''അവര്‍ ദാണ്ടെ സണ്ണിക്കുട്ടിയുടെം മേരിയുടേം കൂടെ.ല്പഇന്നു രാവിലെ ഭരണങ്ങാനത്തേക്ക് പോയിരിക്കുവാ.അവിടെ ഒരു കല്യാണം ഉണ്ട്. ക്ലാരമ്മയുടെ അനിയത്തിയുടെ. പിള്ളാരെല്ലാം കൂടെ അടിച്ചു പൊളിക്കാനായി പോയതാ അപ്പച്ചാ'' അപ്പോളേക്കും ജാന്‍സി ഇറങ്ങി വന്നു. അവള്‍ കുളിക്കാനുള്ള ഒരുക്കത്തില്‍ ആയതിനാല്‍ മേലാകെ എണ്ണ പുരട്ടിയിരിക്കയായിരുന്നു. ഒരു മാക്‌സി മാത്രമേ ഇട്ടിരുന്നുള്ളൂ. ''ശ്യോ കഷ്ടമായി'' അവളുടെ മേനിയിലേക്ക് നോക്കി അയാള്‍ പറഞ്ഞു. ''ഓ ഒരു കഷ്ടവുമില്ലെന്നേ. ബേബിച്ചായനു കാണേണ്ടവള്‍ ഇവിടെ ഉണ്ടല്ലൊ'' മോളിക്കുട്ടി ബേബിച്ചായനേം മോളേം നോക്കി അര്‍ഥം വച്ച് പറഞ്ഞു. ''അമ്മച്ചിയുടെ ഒരു കാര്യം'' ''വാ അകത്തോട്ട് കേറ്. ഇവിടെ ഇങ്ങനെ കണ്ണില്‍ കണ്ണില്‍ നോക്കി നിന്നാലേ നാട്ടുകാര്‍ അറിയും'' ലിവിങ്ങ് റൂമില്‍ എത്തിഅയ്‌പ്പോള്‍ല്പബേബിച്ചായന്‍ കവറുകള്‍ ജാന്‍സിയെ ഏല്‍പിച്ചു. ''എന്നതാ അപ്പച്ചാ ഇത്'' ''ഓ ഇതു കുറച്ച് സ്വീറ്റ്‌സും തുണിയും, മറ്റുമാ'' അവള്‍ കവറുകള്‍ വാങ്ങി അകത്തെക്ക് നടക്കാന്‍ ആഞ്ഞപ്പോള്‍ മോളിക്കുട്ടി പറഞ്ഞു. ''അല്ല അപ്പച്ചന്‍ ചുമ്മാ വന്നതല്ലേ.. വീട്ടില്‍ എന്തേലും പ്രശ്‌നങ്ങല്‍ ഒന്നും ഇല്ലല്ലോ?'' ജാന്‍സി ചോദിച്ചു. ''എന്നാ

💬 Comments

View all comments