Chapter Title : ബേബിച്ചായനും മദാലസകളും 5 [തനിനാടന്‍]
പുറത്ത് അമര്‍ന്നു. എന്റെ ശരീരത്തിലൂടെ കൊഴുത്തുരുണ്ട് മാംസളമായ കൈകള്‍ ഇഴഞ്ഞു നീങ്ങി.
കടുത്ത പിങ്ക് നിറമാര്‍ന്ന പൂക്കളും ഫ്രില്ലുകളൂമുള്ള ഫ്രണ്ട് ഓപ്പണ്‍ ആയ ഒരു നേരിയ നിശാവസ്രñം മാത്രമായിരുന്നു അപ്പോള്‍ ആ മാദകമേനിയെ പൊതിഞ്ഞിരുന്നത്. ആ ശരീരത്തിന്റെ മുഴുപ്പും മാദകത്വവും അതിലൂടെ വ്യകñമായിരുന്നു. നീല നിലാവില്‍ ഞാന്‍ ഗന്ധര്‍വ്വനില്‍ ഗന്ധര്‍വ്വനേയും കാത്ത് രാത്രി ടെറസ്സില്‍ നിന്നിരുന്ന പെണ്ണിനെ പോലെ തോന്നി എനിക്കപ്പോള്‍.
ആ നഗ്ന സൗന്ദര്യത്തെ കണ്ട് നാണിച്ചെന്നോണം നക്ഷത്രങ്ങള്‍ കണ്‍ ചിമ്മി. മിന്നാമിന്നികള്‍ ചുറ്റും പച്ച വെളിച്ചം പകര്‍ന്നു നൃത്തം വെച്ചു. നിലാവെളിച്ചത്തില്‍ മദാലസമായ സൗന്ദര്യം ആസ്വദിച്ചു നിന്നു.ല്പഇടക്ക് ഒന്ന് മുഖം ഉയര്‍ത്തിയപ്പോള്‍ എന്റെ മൂര്‍ദ്ധാവില്‍ ചുമ്പനം. ഞാനാകൈകളി പിടിച്ചു. എന്നിട്ട്ല്പഎന്റെ ശരീരത്തിലോട്ട് ചേര്‍ത്ത് ഇരുത്തി. പടരുന്നു.
''നമ്മുടെ ഈ സംഗമത്തിനു പ്രകൃതിപോലും അണിഞ്ഞൊരുങ്ങിയിരിക്കുന്നു അല്ലേ'' ''അതെ'' ആ കാതരമായ സ്രñീ ശബ്ദം എന്നില്‍ പുത്തന്‍ വികാരമുണര്‍ത്തി.
വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ ആ വലിയ മരത്തില്‍ തഴെ നിന്നും അമ്പതടിയോളം ഉയരത്തില്‍ ഇണക്കുരുവികളെ പോലെ ഞങ്ങള്‍ രണ്ടു പേര്‍. പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി കുറച്ച് നേരം.
ഞാന്‍ വൃത്താകൃതിയിലുള്ള ആ മുഖമ്പിടിച്ച് എന്റെ മുഖത്തോടടുപ്പിച്ചു.ല്പനിലാവെളിച്ചത്തില്‍ കൂടുതല്‍ സൗന്ദര്യം തോന്നി. കണ്ണുകള്‍ വെട്ടിത്തിളങ്ങുന്നു.
ഞാനാ കവിള്‍ തടങ്ങളില്‍ തലോടി. എന്നിട്ട് പവിഴാധരങ്ങളെ ചുമ്പിച്ചു. എന്റെ ചുമ്പനത്തിനായി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവര്‍. തുടര്‍ന്ന് അല്‍പം നേരത്തേക്ക് സ്വയം മറന്ന് ഭ്രാന്തമായ ചുമ്പനങ്ങള്‍.
മരപ്പലകകള്‍ പാകിയ നിലത്ത് ഒരു കിടക്ക വിരിച്ചിരുന്നു. അരളിപ്പൂക്കളും ചെമ്പകപ്പൂക്കളും വിതറിയിട്ടിരുന്ന അതിലേക്ക്ല്പഞങ്ങള്‍ ആലിംഗന ബദ്ധരായി ചാഞ്ഞു. ഇറുകെ പുണര്‍ന്നുകൊണ്ട് ചുമ്പനങ്ങള്‍. പരസ്പരം വസ്രñങ്ങള്‍ ഉരിയുവാന്‍ തുടങ്ങി.
💬 Comments
View all comments