← Back to ബെഡ് റൂം ഫലിതങ്ങള്‍ 3

Comments

ബെഡ് റൂം ഫലിതങ്ങള്‍ · approved reader discussion

Sreekumar • 2018-09-20 18:04

Adipoli

smitha • 2018-09-20 18:31

താങ്ക്യൂ ശ്രീ കുമാര്‍

വാൻ ഹെൽസിംഗ് • 2018-09-20 16:28

നിങ്ങൾക്കിതൊക്കെ എഴുതാൻ എവിടുന്നാ സമയം സഹോദരി .. ഇവിടെ വായിക്കാൻ പോലും ടൈം കിട്ടാറില്ല . കൊള്ളാം നന്നായിരിക്കുന്നു Nb.. 9മതേ ഫലിതം നേരത്തെ വായിച്ചിട്ടുണ്ട് ..

smitha • 2018-09-20 16:35

വാന്‍ഹെല്‍സിംഗ്... ജോലിഭാരത്തിന്‍റെ കാര്‍പ്പേത്യന്‍ മലമുകളിലാണ് അങ്ങ് എന്നറിയാം. അത് കൊണ്ട് കൂടുതല്‍ പറഞ്ഞ് വിഷമിപ്പിക്കുന്നില്ല. എന്‍റെയും ജോലിയുടെ സ്വഭാവം വെച്ച് അധികം ഫ്രീ ടൈം ഇല്ലാത്തതാണ്. ഈ സൈറ്റ് അസ്ഥിക്ക് പിടിച്ചുപോയി. അതാണ്‌ ഉത്തരം. താങ്ക്യൂ.

വാൻ ഹെൽസിംഗ് • 2018-09-20 16:36

ഏത് വീട്ട്കാരെ പറ്റിക്കാൻ psc എന്ന പറഞ്ഞു നടക്കുന്ന ഞാനോ ?

smitha • 2018-09-20 16:39

"....ങ്ങ്ഹേ????!!!!..."

വാൻ ഹെൽസിംഗ് • 2018-09-20 21:15

ജോലി തേടിക്കൊണ്ടിരിക്കുന്ന 22 കാരൻ പയ്യൻ .. നിങ്ങളോടൊന്നും പറയാനൊക്കുല്ലല്ലോ കഥയാക്കിയാലോ

smitha • 2018-09-20 21:34

"...എവിടെ പണിതരാന്‍ പറ്റൂന്ന്‍ ഒന്ന്‍ നോക്കട്ടെ [കഥയില്‍]..."

smitha • 2018-09-20 16:20

?????????

Dark knight മൈക്കിളാശാൻ • 2018-09-20 16:14

ബെഡ്‌റൂം ഫലിതങ്ങൾ എന്ന പേരിന് പകരം, മാത്തച്ചൻ ഫലിതങ്ങൾ എന്ന പേരിൽ ഒരു സ്ഥിരം പംക്തി തുടങ്ങുന്നതായിരിക്കും നല്ലത്. അതാകുമ്പോൾ ബെഡ്‌റൂം ഫലിതങ്ങൾക്ക് ഒരു കോഡ് നെയിം ആകുമല്ലോ...!!!

smitha • 2018-09-20 16:32

ഹഹ അത് കൊള്ളാം. അങ്ങെനെയും ആലോചിക്കാവുന്നതാണ്.താന്ക്യൂ

പൊന്നു.? • 2018-09-20 14:29

സൂപ്പർ...... ????

smitha • 2018-09-20 16:28

????????

മച്ചോ • 2018-09-20 13:43

???? ആദ്യം കുറ്റം പറയാം ? എട്ടു എന്താ ഉദേശിച്ചത് എന്ന് വ്യക്തമാക്കണം? മാത്തച്ചൻ ഒരുപാട് പേർക്ക് പിടിച്ചുകൊടുത്തു സമ്പാദിച്ചു എന്നാണോ? അതോ സ്വയംഭോഗം ചെയ്തു ഒരുപാട് അഞ്ഞൂറ് ലാഭിച്ചു എന്നാണോ? ? മാച്ചോ'സ്‌ കോർണർ ഫലിതത്തിൽ ചോദ്യമില്ല? ഹ... ഹ... ഹ... ???

smitha • 2018-09-20 16:27

മാച്ചോ, അത് ശരിയാണ്. ഒരു ആമ്പിഗ്യ്വിറ്റി സംഭവിച്ചിട്ടുണ്ട്, ആ തമാശയില്‍. ഏത് വഴിക്കും പോകും. യൂ ടേണും പോകും. റിവേഴ്സലും.

മച്ചോ • 2018-09-20 18:38

ഉം... ഉവ്വ...

smitha • 2018-09-21 08:34

ഹഹഹ...

Maddy • 2018-09-20 13:38

ഒരാളെ ചിരിപ്പിക്കുക എന്നതിനോളം ശ്രമകരമായൊരു കാര്യം വേറെയുണ്ടോ ചേച്ചി?ഒരു പുഞ്ചിരിയിൽ തുടങ്ങിയ വായന അവസാനം വരെ കൂടെ കൂടി ഇടക്കൊക്കെ അതിന്റെ ഉച്ചസ്ഥായിയിലും..2,8,9 എപിക്!! PS:ഈ മാത്തച്ചനും സൂസനും അയൽക്കാർ ആണോ?? ?

smitha • 2018-09-20 16:25

താങ്ക്യൂ മാഡി... നിങ്ങള്‍ എന്നെ അത്‌ഭുതപ്പെടുത്തുന്നത് ഇത്തരം വശ്യമായ കമന്‍റ്റുകള്‍ വഴിയാണ്.

Maddy • 2018-09-20 17:07

ഓഹ് റിയലി? അതോ ഇതിനി എപിക് 13 ആക്കണോ? Lol ?. PS:The stone near the Jasmine will bear its fragrance too....

smitha • 2018-09-20 17:09

പശുവിനെ കുറ്റിയില്‍ കെട്ടുക. ഈ വാക്യം ഇംഗ്ലീഷിലേക് പരിഭാഷപ്പെടുത്തൂ.

Maddy • 2018-09-20 17:29

അന്ന് ക്രിക്കറ്റ് കളി ഉള്ളത് കൊണ്ട് ഞാൻ ലീവ് ആയിരുന്നു അത് കൊണ്ടാ അല്ലാതെ ഛെ....... PS:നമ്മൾ പഠിച്ച സ്കൂളിലെ HM ആണെന്ന് ഒരു നിമിഷത്തേക്കു മറന്നു.. ഒരു കയ്യബദ്ധം...

smitha • 2018-09-21 08:36

എങ്കില്‍ ഞാന്‍ പറയാം: Marry this cow to the pole

Maddy • 2018-09-21 09:25

ഹ ഹാ.. കൈ വിട്ട കളിയാട്ടോ ചേച്ചി.. സംഘ പുത്രന്മാർ കാണേണ്ട.... ??

ഋഷി • 2018-09-20 13:22

7,8. മൊത്തത്തിൽ കലക്കി.

smitha • 2018-09-20 16:23

താങ്ക്യൂ ഋഷി

simona • 2018-09-20 13:20

1,2,5 & 8 തൊട്ടടുത്തുണ്ടായിരുന്നേൽ കാലിൽ ഒരു പിടുത്തവും കണങ്കാലിൽ നഖമുന കൊണ്ടൊരു കോറലും തല ചെരിച്ച് ഓട്ടക്കണ്ണിട്ട് മേലോട്ടൊരു നോട്ടവും മിസ് ആക്കില്ലായിരുന്നു. സത്യം.

smitha • 2018-09-20 16:22

കമന്റ്റ് ഒരു കഥയുടെ ചേതോഹര ഭാഷ കൈവരിക്കുന്ന നിമിഷം....

PAPPAN • 2018-09-20 12:53

കൊള്ളാം....അടിപൊളി...

smitha • 2018-09-20 16:21

Thanks Pappan

Puliyan • 2018-09-20 12:49

kiduuu

smitha • 2018-09-20 16:21

?????????

മച്ചോ • 2018-09-20 12:33

1

smitha • 2018-09-20 16:21

?????????