താങ്ക്യൂ ശ്രീ കുമാര്‍
Comments
നിങ്ങൾക്കിതൊക്കെ എഴുതാൻ എവിടുന്നാ സമയം സഹോദരി .. ഇവിടെ വായിക്കാൻ പോലും ടൈം കിട്ടാറില്ല . കൊള്ളാം നന്നായിരിക്കുന്നു Nb.. 9മതേ ഫലിതം നേരത്തെ വായിച്ചിട്ടുണ്ട് ..
വാന്‍ഹെല്‍സിംഗ്... ജോലിഭാരത്തിന്‍റെ കാര്‍പ്പേത്യന്‍ മലമുകളിലാണ് അങ്ങ് എന്നറിയാം. അത് കൊണ്ട് കൂടുതല്‍ പറഞ്ഞ് വിഷമിപ്പിക്കുന്നില്ല. എന്‍റെയും ജോലിയുടെ സ്വഭാവം വെച്ച് അധികം ഫ്രീ ടൈം ഇല്ലാത്തതാണ്. ഈ സൈറ്റ് അസ്ഥിക്ക് പിടിച്ചുപോയി. അതാണ് ഉത്തരം. താങ്ക്യൂ.
ഏത് വീട്ട്കാരെ പറ്റിക്കാൻ psc എന്ന പറഞ്ഞു നടക്കുന്ന ഞാനോ ?
"....ങ്ങ്ഹേ????!!!!..."
ജോലി തേടിക്കൊണ്ടിരിക്കുന്ന 22 കാരൻ പയ്യൻ .. നിങ്ങളോടൊന്നും പറയാനൊക്കുല്ലല്ലോ കഥയാക്കിയാലോ
"...എവിടെ പണിതരാന്‍ പറ്റൂന്ന്‍ ഒന്ന്‍ നോക്കട്ടെ [കഥയില്‍]..."
?????????
ബെഡ്‌റൂം ഫലിതങ്ങൾ എന്ന പേരിന് പകരം, മാത്തച്ചൻ ഫലിതങ്ങൾ എന്ന പേരിൽ ഒരു സ്ഥിരം പംക്തി തുടങ്ങുന്നതായിരിക്കും നല്ലത്. അതാകുമ്പോൾ ബെഡ്‌റൂം ഫലിതങ്ങൾക്ക് ഒരു കോഡ് നെയിം ആകുമല്ലോ...!!!
ഹഹ അത് കൊള്ളാം. അങ്ങെനെയും ആലോചിക്കാവുന്നതാണ്.താന്ക്യൂ
സൂപ്പർ...... ????
????????
???? ആദ്യം കുറ്റം പറയാം ? എട്ടു എന്താ ഉദേശിച്ചത് എന്ന് വ്യക്തമാക്കണം? മാത്തച്ചൻ ഒരുപാട് പേർക്ക് പിടിച്ചുകൊടുത്തു സമ്പാദിച്ചു എന്നാണോ? അതോ സ്വയംഭോഗം ചെയ്തു ഒരുപാട് അഞ്ഞൂറ് ലാഭിച്ചു എന്നാണോ? ? മാച്ചോ'സ് കോർണർ ഫലിതത്തിൽ ചോദ്യമില്ല? ഹ... ഹ... ഹ... ???
മാച്ചോ, അത് ശരിയാണ്. ഒരു ആമ്പിഗ്യ്വിറ്റി സംഭവിച്ചിട്ടുണ്ട്, ആ തമാശയില്‍. ഏത് വഴിക്കും പോകും. യൂ ടേണും പോകും. റിവേഴ്സലും.
ഉം... ഉവ്വ...
ഹഹഹ...
ഒരാളെ ചിരിപ്പിക്കുക എന്നതിനോളം ശ്രമകരമായൊരു കാര്യം വേറെയുണ്ടോ ചേച്ചി?ഒരു പുഞ്ചിരിയിൽ തുടങ്ങിയ വായന അവസാനം വരെ കൂടെ കൂടി ഇടക്കൊക്കെ അതിന്റെ ഉച്ചസ്ഥായിയിലും..2,8,9 എപിക്!! PS:ഈ മാത്തച്ചനും സൂസനും അയൽക്കാർ ആണോ?? ?
താങ്ക്യൂ മാഡി... നിങ്ങള്‍ എന്നെ അത്‌ഭുതപ്പെടുത്തുന്നത് ഇത്തരം വശ്യമായ കമന്‍റ്റുകള്‍ വഴിയാണ്.
ഓഹ് റിയലി? അതോ ഇതിനി എപിക് 13 ആക്കണോ? Lol ?. PS:The stone near the Jasmine will bear its fragrance too....
പശുവിനെ കുറ്റിയില്‍ കെട്ടുക. ഈ വാക്യം ഇംഗ്ലീഷിലേക് പരിഭാഷപ്പെടുത്തൂ.
അന്ന് ക്രിക്കറ്റ് കളി ഉള്ളത് കൊണ്ട് ഞാൻ ലീവ് ആയിരുന്നു അത് കൊണ്ടാ അല്ലാതെ ഛെ....... PS:നമ്മൾ പഠിച്ച സ്കൂളിലെ HM ആണെന്ന് ഒരു നിമിഷത്തേക്കു മറന്നു.. ഒരു കയ്യബദ്ധം...
എങ്കില്‍ ഞാന്‍ പറയാം: Marry this cow to the pole
ഹ ഹാ.. കൈ വിട്ട കളിയാട്ടോ ചേച്ചി.. സംഘ പുത്രന്മാർ കാണേണ്ട.... ??
7,8. മൊത്തത്തിൽ കലക്കി.
താങ്ക്യൂ ഋഷി
1,2,5 & 8 തൊട്ടടുത്തുണ്ടായിരുന്നേൽ കാലിൽ ഒരു പിടുത്തവും കണങ്കാലിൽ നഖമുന കൊണ്ടൊരു കോറലും തല ചെരിച്ച് ഓട്ടക്കണ്ണിട്ട് മേലോട്ടൊരു നോട്ടവും മിസ് ആക്കില്ലായിരുന്നു. സത്യം.
കമന്റ്റ് ഒരു കഥയുടെ ചേതോഹര ഭാഷ കൈവരിക്കുന്ന നിമിഷം....
കൊള്ളാം....അടിപൊളി...
Thanks Pappan
kiduuu
?????????
1
?????????
Adipoli