0%

Chapter Title : ബീന ആന്റി 3 [Manoj]

Author : Manoj Read All Parts 4.8K

ജോലി തീർക്ക് മകനെ എന്നിട്ടല്ലേ നാളത്തെ കാര്യം..

അല്ല ആന്റി എന്താ ഇന്നലെ വിളിക്കാഞ്ഞേ.?

ജോസ് ഇന്നലെ റൂമിൽ കിടന്ന ഉറങ്ങിയേ..

അത് എന്ത് പറ്റി.. ഇന്നലെ അങ്കിൾ ആന്റിയെ എന്തേലും ചെയ്‌തോ..

എന്ത് ചെയ്യാൻ ജോസ് ഞാൻ വന്നപ്പോഴേക്കും 2 ഉറക്കം കഴിഞ്ഞു..

ഹ ഹ ഹ ഹ പാവം ആന്റി. പേടിക്കണ്ട ഞാൻ ഉണ്ടല്ലോ..

അഹ് അതാ ഇപ്പൊ എന്റെ പേടി.. ഹി ഹി ഹി

അയ്യടാ..

പണി എടുക്ക് ജോസ് ശ്രദ്ധിച്ചാൽ പിന്നെ ഒന്നിനും പോകേണ്ടി വരില്ല.. ജോസിന് അമലിനെ ഭയങ്കര ഇഷ്ടംആണെല്ലോ..

അതെയോ..?

അതെന്നെ.. പാവം പയ്യൻ.. നല്ല ആത്മാർത്ഥത ഉണ്ട് ജോലിയിൽ.. എന്നൊക്കെ ഇന്നലെ പറഞ്ഞു..

അതൊക്കെ ആണെല്ലോ..

ഞാൻ പറഞ്ഞു എല്ലാം ആണേലും ചെറുക്കൻ ആള് ശരിയല്ല എന്ന്..

പിന്നെ ആന്റി പറയില്ല.. എനിക്ക് അറിയാം..

ഹ ഹ ഹ ചെറുക്കൻ ഇല്ലാരുന്നേ ഞാൻ ബോർ അടിച്ചു നടന്നേനെ ഇപ്പോഴും..

അങ്ങനെ പറ..

ശരി പണി എടുക്.. വൈകിട്ട് നമുക് നേരത്തെ ഇറങ്ങണം..

ഞങ്ങൾ ജോലിയൊക്കെ ഒതുക്കി 5 മണിയോടെ ഫ്ലാറ്റിൽ എത്തി.. 7 മണിക് ഞങ്ങൾ പാർട്ടിക്കു ഇറങ്ങി..

അധികം ആളുകൾ ഒന്നും പാർട്ടിക്കില്ല.. ആന്റിയും അങ്കിളും നല്ല മാച്ചിങ് ഡ്രസ്സ് ഒകെ ഇട്ടു അടിച്ചുപൊളിച്ചാണ്

💬 Comments

View all comments