0%

Chapter Title : ബീന ആന്റി 3 [Manoj]

Author : Manoj Read All Parts 4.8K

അടങ്ങി ഇരുന്നില്ലേ ഞാൻ ഇറങ്ങിപോകും കേട്ടല്ലോ..

ഹ ഹ ഹ ഹ ഞാൻ വിടില്ല അപ്പോഴോ..

എന്നാലും ഞാൻ പോകും.. അതെ കുട എടുക്കേണ്ടതായിരുന്നു മഴ പെയ്യാൻ സാധ്യത ഉണ്ടല്ലോ..

അതെ ആന്റി മിക്കവാറും പെയ്യും.. സാരം ഇല്ല ആന്റി അല്പം വേഗത്തിൽ ഓടിക്കു..

11 അല്ലെ ഷോ.. ടിക്കറ്റ് എടുക്കണ്ടേ.. ഇവിടെ പിന്നെ അധികം തിരക്കു കാണില്ല.. കൂടിവന്നാൽ 50-60.. മലയാളികൾ കുറവാ സിനിമ കാണാൻ..

അതൊക്കെ എടുത്തു.. കപ്പിൾസ് സീറ്റ്.. അതാകുമ്പോൾ ഇരിക്കാൻ സുഖം അല്ലെ..

അഹ് ഹ കൊള്ളാല്ലോ.. അത് വേണ്ടാരുന്നു.. അവിടെ ലൗവേഴ്സിന്റെ ഇടം ആണ്..

അതിനു അവിടെ ഒന്നും ആരും എടുത്തിട്ട് ഇല്ല അതാ പിന്നെ ഞാൻ.. ആന്റിക് വേണ്ടേ നമുക്ക് മാറ്റി എടുകാം..

ഓഹ് ഇനി ഇപ്പൊ വേണ്ട ഞാൻ പറഞ്ഞെന്നെ ഉള്ളു..

ഞങ്ങൾ അങ്ങനെ തിയേറ്ററിൽ എത്തി. ബുക്കിൽ കാണിച്ചു ടിക്കറ്റ് വാങ്ങി.. വലിയ തിരക്കൊന്നും ഇല്ല.. സിനിമഇറങ്ങി 2 വീക്ക് ആയല്ലോ.. ചിലപ്പോൾ അതാകും എന്നൊക്കെ ഞങ്ങൾ പറഞ്ഞു.. ആന്റി ടോയ്‌ലെറ്റിൽ പോയസമയം ഞാൻ പോപ്‌കോൺണും 2 ഡ്രിങ്ക്‌സും വാങ്ങി.. ആന്റി തിരിച്ചു വന്നപ്പോൾ ഞങ്ങൾ അകത്തേക്കുനടന്നു..

ഞങ്ങളുടെ ഭാഗത്തു ആകെ 10 കപ്പിൾസ് സീറ്റേ ഉള്ളൂ..  ബാക്കി അടുത്ത ഭാഗത്തു ആണെന്ന്

💬 Comments

View all comments