Chapter Title : ബീന ആന്റി 4 [Manoj] [Climax]
ഫുഡ് ഒകെ കഴിച്ചു.. അടുത്ത സൈറ്റിലെ കാര്യങ്ങൾ നോക്കാൻ ഒരു സൂപ്പർവൈസർ ഉണ്ട് അതുകൊണ്ടു വലിയപ്രോബ്ലം ഇല്ല.. എല്ലാം കഴിഞ്ഞു ഞങ്ങൾ രാത്രി ആയി വീട്ടിൽ എത്തിയപ്പോൾ. റൂമിൽ എത്തി കുളിച്ചു താഴെചെന്നു.. ആന്റി കാര്യങ്ങൾ ഒക്കെ തിരക്കി. പറഞ്ഞതു മനസ്സിലായോ എന്തേലും ഉണ്ടേൽ ചോദിക്കു.. നാളെപോകുവല്ലേ ജോസ്. എന്നൊക്കെ പറഞ്ഞു.. ഡൗട്ട് ഉള്ളത് ഞാൻ ഒന്നുടെ ചോദിച്ചു മനസ്സിലാക്കി.. പിന്നെ ഞങൾകഴിച്ചു. അതിനു ശേഷം ഞാൻ തിരികെ റൂമിൽ എത്തി.
ആന്റിയുടെ മെസ്സേജിനായി വെയിറ്റ് ചെയ്തു.. പക്ഷേ ഞാൻ കിടന്നു ഉറങ്ങിപോയി.. രാവിലെ മുതൽ അലച്ചിൽആയതുകൊണ്ട് ഉറങ്ങിപ്പോയി.. പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ ആണ് ആന്റിയുടെ മെസ്സേജ് വന്നത് കണ്ടത്.
ഹായ്.. ഉറങ്ങിയോ.?
ഹലോ...
ഉറങ്ങിയോ.?
അപ്പൊ ഗുഡ് നൈറ്റ് നാളെ കാണാം..
എന്നൊക്കെ മെസ്സേജ് വന്നു കിടക്കുന്നു.. ശേ.. ഞാൻ മനസ്സിൽ വിചാരിച്ചു.. നേരെ കുളിച്ചു റെഡി ആയിതാഴേക്ക് ചെന്ന്.. അങ്കിൾ റെഡി ആയി ഇരിക്കുന്നു ആന്റിയും.
അല്ല അങ്കിൾ ഇന്നല്ലേ പോകുന്നേ..?
അതെ വൈകിട്ട്.. ഞാൻ പുറത്തുപോയിട്ട് ഇപ്പോൾ വരും.
ആന്റി വരുന്നുണ്ടോ ഓഫീസിൽ.?
ഉച്ചവരെ കാണും..
കാര്യങ്ങൾ ഒകെ സംസാരിച്ചു ഞങ്ങൾ കഴിച്ചു. ഞങ്ങൾ ഒരുമിച്ചു ഇറങ്ങി.. അങ്കിൾ
💬 Comments
View all comments